Jump to content
സഹായം

"ഗവ..യു .പി .സ്കൂൾ‍‍‍‍ അരീക്കാമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 29: വരി 29:
അരീക്കമലയിലെ ജനങ്ങളുടെ സരസ്വതി ക്ഷേത്രമായ ഗവൺമെൻറ് യു പി സ്കൂൾ അരീക്കമലക്കും ഒരു കഥ പറയാനുണ്ട് .ആദ്യകാലത്ത് ഇവിടുത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം  ചെയ്യണമെങ്കിൽ അന്ന് കിലോമീറ്റർ താണ്ടി ചെമ്പേരിയിൽ എത്തണമായിരുന്നു. ഈ പ്രദേശങ്ങളിൽ ചെമ്പേരിയിൽ മാത്രമേ അന്ന് ഒരു വിദ്യാലയം ഉണ്ടായിരുന്നുള്ളൂ .ഈ പ്രദേശത്ത് വാഹന സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല .ഇത്രയും ദൂരം നടന്നു ഉള്ള പഠനം അന്നത്തെ വിദ്യാർത്ഥികൾക്ക് വളരെ ക്ലേശകരമായിരുന്നു. ഈ പ്രദേശത്തെ ആദിമനിവാസികൾ ആയി ജനങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല ഈ സാഹചര്യത്തിൽ ചങ്ങനാശ്ശേരിയിൽ നിന്നും കുടിയേറി വന്ന കൂനം വേങ്ങയിൽ ശ്രീധരൻ മാസ്റ്റർ അന്ന് ആദിവാസി കുടിലുകളിൽ കയറിയിറങ്ങി കുട്ടികൾക്ക് അക്ഷങ്ങളും മറ്റും പഠിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത് .പിന്നീട് അതിൽ നിന്ന് അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ പഠനം നടത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ ഹോമിയോ ഡിസ്പെൻസറി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചെറിയൊരു ഷെഡ് കെട്ടി ശ്രീ ശ്രീധരൻ മാസ്റ്റർ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കുവാൻ തുടങ്ങി .അതിനുശേഷം ഇതിന് ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയുടെ അംഗീകാരം ലഭിച്ചു. അങ്ങനെ 1966 ഗവൺമെൻറ് ഹരിജൻ വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  വെട്ടി പാനയുടെ ഓലകെട്ടി ഉണ്ടാക്കിയിരുന്നു ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചത്. ശ്രീ വളപ്പിൽ  ചാരൻ ശ്രീ പുല്ലാട്ട് ചാക്കോ എന്നീ വ്യക്തികളായിരുന്നു സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്. 91 കുട്ടികളായിരുന്നു ഒന്നാം ക്ലാസിൽ ആദ്യമായി പ്രവേശനം നേടിയത്. അരീക്കമല ചെറിയ അരീക്കമല,വഞ്ചിയം,കാണാമല തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ പ്രധാന വിദ്യാകേന്ദ്രം ആയിരുന്നു അന്ന് ഈ വിദ്യാലയം. തളിപ്പറമ്പിൽ നിന്നും വന്ന ഗോവിന്ദൻമാസ്റ്റർ ആണ് പ്രഥമ അധ്യാപകൻ.പ്രഥമ വിദ്യാർത്ഥി ജോസഫ് കൂട്ടുങ്കൽ .പ്രഥമ വിദ്യാർത്ഥി ജോസഫ് കൂട്ടുങ്കൽ പോസ്റ്റ് മാസ്റ്റർ ആണ് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും ഇന്ന് ഉന്നതമായ പല ഉദ്യോഗങ്ങളിലും സേവനമനുഷ്ഠിക്കുന്നു. മറ്റൊരു വിദ്യാർഥിനിയായിരുന്നു ഗ്രേസി കുട്ടി കെ എം ഈ വിദ്യാലയത്തിലെ അധ്യാപികയാണ് .

1966 ഗവൺമെൻറ് ഹരിജൻ വെൽഫെയർ എൽ പി സ്കൂൾ വികസിച്ചു എൽപി ക്ലാസുകൾ ഓടെ കൂടുതൽ ഉയർന്ന നിലവാരത്തോടെ 1970 -ൽ ഗവൺമെൻറ് യുപി സ്കൂൾ  അരീക്കമല എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. ഓരോ മേഖലകളിലും മെച്ചപ്പെട്ട നിലവാരത്തോടുകൂടി ഗവൺമെൻറ് യു പി സ്കൂൾ അരീക്കമല കരുത്താർജ്ജിച്ചു .ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ചേപ്പറമ്പ് നിവാസിയായ ശ്രീ കെ വി മനോഹരൻ മാഷാണ്. കർമ്മനിരതനായ അധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തനനിരതരായി ഇന്ന് അക്ഷരത്തിന് പ്രകാശപൂരിതമാക്കി കൊണ്ട്  അരീക്കമല ഗവൺമെൻറ് യു പിസ്കൂൾ യാത്ര തുടരുന്നു.
1966 ഗവൺമെൻറ് ഹരിജൻ വെൽഫെയർ എൽ പി സ്കൂൾ വികസിച്ചു എൽപി ക്ലാസുകൾ ഓടെ കൂടുതൽ ഉയർന്ന നിലവാരത്തോടെ 1970 -ൽ ഗവൺമെൻറ് യുപി സ്കൂൾ  അരീക്കമല എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. ഓരോ മേഖലകളിലും മെച്ചപ്പെട്ട നിലവാരത്തോടുകൂടി ഗവൺമെൻറ് യു പി സ്കൂൾ അരീക്കമല കരുത്താർജ്ജിച്ചു .ഇപ്പോഴത്തെ പ്രധാന  അദ്ധ്യാപിക കരുവഞ്ചാൽ സ്വദേശിനിയായ  ശ്രീമതി.ജാൻസി തോമസ്  ആണ് .കർമ്മനിരതനായ അധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തനനിരതരായി ഇന്ന് അക്ഷരത്തിന് പ്രകാശപൂരിതമാക്കി കൊണ്ട്  അരീക്കമല ഗവൺമെൻറ് യു പിസ്കൂൾ യാത്ര തുടരുന്നു.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056606" എന്ന താളിൽനിന്ന് ശേഖരിച്ചത്