"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:03, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
= കാർത്തികപ്പള്ളി = | = കാർത്തികപ്പള്ളി = | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി . | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി . | ||
ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ് | |||
=== ചരിത്രം === | |||
'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. | |||
തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡ വർമ്മ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു. 1742 ലും 1753 ലും അടുത്ത സ്ഥലങ്ങളായ കായംകുളം, അമ്പലപുഴ എന്നിവ കാർത്തികപ്പള്ളി നാട്ടുരാജ്യത്തിൽ ചേർത്തു, അതിനുശേഷം ഇത് ഒരു പ്രധാന പ്രദേശമായി മാറി. ഇപ്പോൾ നിലവിലുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരിക്കൽ കാർത്തികപ്പള്ളിയായിരുന്നു. | |||
=== ഭൂമിശാസ്ത്രം === | |||
ഗ്രാമത്തിന്റെ കേന്ദ്രഭാഗം സ്ഥിതി ചെയ്യുന്നത് 9<sup>0</sup> 15' ഉത്തര അക്ഷാംശത്തിലും 76<sup>0</sup> 27' പൂർവ്വ രേഖാംശത്തിലുമാണ്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം തീരസമതലത്തിന്റെ ഭാഗമാണ്. കേരളത്തിൻറെ കാർഷിക മേഖലയിലെ സവിശേഷ ഭൂപ്രദേശമായ ഓണാട്ടുകരയുടെ ഭാഗമാണ് കാർത്തികപ്പള്ളി, അതുകൊണ്ടുതന്നെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് ജനങ്ങളുടെ പ്രധാന തൊഴിൽ. നിരവധി കനാലുകളും ജലാശയങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്. | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ഗവ. യു പി എസ് കാർത്തികപ്പള്ളി | |||
* സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ | |||
* IHRD കോളേജ് കാർത്തികപ്പള്ളി | |||
=== പൊതു സ്ഥാപനങ്ങൾ === | |||
* പബ്ലിക് ലൈബ്രറി, പോസ്റ്റ് ഓഫീസ് | |||
* പഞ്ചായത്ത് ഓഫീസ് | |||
* കൃഷിഭവൻ | |||
* SBI | |||
=== ആരാധനാലയങ്ങൾ === | |||
* സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി | |||
* പിത്താംപിൽ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം, | |||
=== പ്രമുഖ വ്യക്തികൾ === | |||
* ശ്രീ. എ അച്യുതൻ (മുൻ മന്ത്രി) | |||
* അച്യുതൻ വക്കീൽ | |||
* എ വി ആനന്ദരാജൻ | |||
* കനികര മാധവ കുറുപ്പ് | |||
* കൃഷ്ണൻകുട്ടി സർ | |||
* പുറ്റത്തു നാരായണൻ | |||
* നവ്യാ നായർ (സിനിമാ താരം ) |