Jump to content
സഹായം

"ജി.യു. പി. എസ്. അത്തിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''<u>എന്റെ ഗ്രാമം</u>''' പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ നല്ലേപ്പിള്ളി പഞ്ചായത്തിൽ വെന്തപാളയത്തുള്ള ആർ  സി ചർച്ചിൽ സെന്റ് ആന്റണീസ് എം വി സ്കൂൾ എന്ന പേരിൽ 19...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>എന്റെ ഗ്രാമം</u>'''
== അത്തിക്കോട് ==


പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ നല്ലേപ്പിള്ളി പഞ്ചായത്തിൽ വെന്തപാളയത്തുള്ള ആർ  സി ചർച്ചിൽ സെന്റ് ആന്റണീസ് എം വി സ്കൂൾ എന്ന പേരിൽ 1931-ൽ അര ക്ലാസ് തുടങ്ങി. തുടർന്ന് നടത്താൻ പറ്റാതെ വന്ന സാഹചര്യത്തിൽ , കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലുള്ള അത്തിക്കോട് മുസ്ലീം പള്ളിയോട് ചേർന്ന കെട്ടിട്ടത്തിൽ 1932 - ൽ അധ്യയനം തുടങ്ങുകയും ചെയ്തു ( ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു ) .തമിഴ് മീഡിയം ക്ലാസുകളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പഴയ ജംഗ്ഷൻ ഗ്രാമമാണ് അത്തിക്കോട്. നല്ലേപ്പിള്ളി പഞ്ചായത്തിന്റെ കീഴിലാണ് അത്തിക്കോട് വരുന്നത്. ഇത് മദ്ധ്യ കേരള ഡിവിഷനിൽ പെടുന്നു. പാലക്കാട് (20 കി.മീ), പൊള്ളാച്ചി (25 കി.മീ), കോയമ്പത്തൂർ (35 കി.മീ), ചിറ്റൂർ (16 കി.മീ) പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. വില്ലേജിന്റെ പകുതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും ബാക്കി പകുതി നല്ലേപ്പിള്ളി പഞ്ചായത്തിലുമാണ്. [[പ്രമാണം:21345- jnctn 2.jpg|thumb|അത്തിക്കോട് ജംഗ്ഷൻ]]


തിരു-കൊച്ചി സംസ്ഥാന രൂപീകരണത്തെ തുടർന്ന് 1951 ഫെബ്രുവരി 13-ാം തിയ്യതി സ്കൂളിന്റെ ഭരണം സർക്കാർ ഏറ്റെടുത്തു. 1959-ൽ യു പി വിഭാഗം ആരംഭിച്ചു.ശ്രീ ഗോവിന്ദ റെഡ്ഡിയാറിൽ നിന്നും സംഭാവനയായി കിട്ടിയ ഒരേക്കർ സ്ഥലത്ത് (നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം) പൊതുജന പങ്കാളിത്തത്തോടുകൂടി നിർമിച്ച കെട്ടിടത്തിലേക്ക് 1961-ൽ യു പി വിഭാഗം മാറുകയും ചെയ്തു. 1967-68 ൽ 5 മുറികളുള്ള കെട്ടിടം സർക്കാർ നിർമിച്ചു നൽകിയതോടു കൂടി എൽ പി വിഭാഗവും ഇങ്ങോട്ടു മാറ്റി. 1974-ൽ മലയാളം എൽ പി വിഭാഗവും 1992-ൽ മലയാളം യു പി വിഭാഗവും ആരംഭിച്ചു.2006-2007 അധ്യയനവർഷത്തിൽ അന്നത്തെ പ്രധാനാധ്യാപകൻ, പി ടി എ അംഗങ്ങൾ എന്നിവരുടെ ശ്രമഫലമായി പ്രീ- പ്രൈമറി വിഭാഗവും ആരംഭിച്ചു.
തമിഴ്നാടിന്റെ അതിർത്തിയോട് ചേർന്ന്, ഇന്ത്യയിലെ കേരളത്തിലെ, പാലക്കാട് ജില്ലയിലെ ഒരു പട്ടണമാണ് കൊഴിഞ്ഞാമ്പാറ. ഇത് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്തിന്റെ ഭാഗമാണ്. ചിറ്റൂർ- തത്തമംഗലം ,പാലക്കാട് ,പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവയാണ് അത്തിക്കോടിന്റെ സമീപത്തുള്ള നഗരങ്ങൾ .തമിഴ്നാടിനോടൂ ചേർന്ന  പ്രദേശം ആണെങ്കിലും മലയാളം ആണ് ഇവിടത്തെ പ്രാദേശിക ഭാഷ.


ഓരോ വർഷവും പുതിയതായി വരുന്ന കമ്മിറ്റികൾ , SSA ഫണ്ടുകൾ , ഗവൺമെന്റ് ഫണ്ടുകൾ എന്നിവ കൃത്യമായി ഉപയോഗിച്ച് സ്ക്കൂളിന്റെ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്.
'''പൊതുസ്ഥാപനങ്ങൾ'''


'''<u>പൊതുസ്ഥാപനങ്ങൾ</u>'''
ബ്ലോക്ക് ഓഫീസ്
 
അംഗൻവാടി
 
പ്രാഥമിക ആരോഗ്യ കേന്ദ്രം
 
പോസ്റ്റോഫീസ്
 
ഗവ. ഐടിഐ കൊഴിഞ്ഞാമ്പാറ
 
== ഭൂമിശാസ്ത്രം ==
അത്തിക്കൊടിന്റെ ഭൂമിശാസ്ത്രം നോക്കുകയാണെങ്കിൽ വടകരപതി 6km, എലപ്പുള്ളി 7km, പോൽപുള്ളി 10km, പെരുമാട്ടി 10km, ചിറ്റൂർ12km എന്നീ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 22km അകലെയാണ് അത്തിക്കോട് സ്ഥിതിചെയ്യുന്നത്. ചിറ്റൂരിൽ നിന്ന് 7km. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 294km അകലെയായി അത്തിക്കോട് സ്ഥിതി ചെയ്യുന്നു.പാലക്കാട്, പൊള്ളാച്ചി, കോയമ്പത്തൂർ, ചിറ്റൂർ പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. വില്ലേജിന്റെ പകുതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും ബാക്കി പകുതി നല്ലേപ്പിള്ളി പഞ്ചായത്തിലുമാണ്
 
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:21345- block panchayath.jpg|thumb|ബ്ലോക്ക് ഓഫീസ് കാര്യാലയം]]
                                                                   
* ചിറ്റൂർ കൃഷി അസ്സിസസ്റ്റന്റ് ഡയറക്ടർ ഓഫീസ്.
* ചിറ്റൂർ ബോക്ക് ഓഫീസ് 
* കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്.
 
 
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
* K.കൃഷ്ണൻകുട്ടി (അത്തിക്കോട് ഉൾപ്പെട്ട ചിറ്റൂർ നിയോജക മണ്ഡലത്തിിൽ നിന്നും ജയിച്ച മന്ത്രി)<br />
 
== ആരാധനാലയങ്ങൾ ==
* സെന്റ്. ആന്റണീസ് ചർച്ച്, അത്തിക്കോട്    [[പ്രമാണം:21345-st.Antonys church.jpg|thumb|സെന്റ് ആന്റണീസ് ചർച്ച്]]
 
* അത്തിക്കോട് മസ്ജിദ്.
* പണിക്കർകളം ക്ഷേത്രം
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
[[പ്രമാണം:21345- govt arts & science clg.jpg|thumb|ഗവൺമെന്റ് ആർട്സ് & സയൻസ്  കോളേജ്,നാട്ടുകൽ]]
 
* ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ്  കോളേജ്,നാട്ടുകൽ
* ജി.യു.പി.എസ്. കൊഴിഞ്ഞാമ്പാറ
* സെന്റ് മാർട്ടിൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, അത്തിക്കോട്
* ഗവ. ഐടിഐ കൊഴിഞ്ഞാമ്പാറ
 
 
== ഹോസ്പിറ്റൽ==
* അത്താണി ഹോസ്പിറ്റൽ
പാലക്കാട് നിന്നും പൊള്ളാച്ചി റൂട്ടിൽ ഏകദേശം 20 കി.മീ. പോയി അത്തിക്കോട് എന്ന സ്ഥലത്തു നിന്നും നാട്ടുകൽ റോഡിലൂടെ 600 മീറ്റർ ദൂരം പോയാൽ അത്താണി ഹോസ്പിറ്റലിൽ എത്താം
[[പ്രമാണം:21345 athanihospital.png |thumb|അത്താണി ഹോസ്പിറ്റൽ]]
== ചിത്രശാല ==
[[പ്രമാണം:21345- mariyamman kshetram.jpg|thumb|മാരിയമ്മൻ ക്ഷേത്രം]]
[[പ്രമാണം:21345- sunset 2.jpg|thumb|സൂര്യാസ്തമനം]]
[[പ്രമാണം:21345- gups k.para.jpg|thumb|ജി.യു.പി.എസ്.കൊഴിഞ്ഞാമ്പാറ]]
[[പ്രമാണം:21345-juma mazjid.jpg|thumb|ജുമാ മസ്ജിദ്]]
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056104...2597864" എന്ന താളിൽനിന്ന് ശേഖരിച്ചത്