"ഇ. കെ. എം. യു. പി. എസ്. വാണിയമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ. കെ. എം. യു. പി. എസ്. വാണിയമ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:39, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→ഭൂമിശാസ്ത്രം
വരി 1: | വരി 1: | ||
== വാണിയമ്പാറ == | == വാണിയമ്പാറ == | ||
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ | കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ കിഴക്കേ അറ്റത്ത് ,പാണഞ്ചേരി പഞ്ചായത്തിൽ ,പ്രകൃതി സൗന്ദ്യര്യത്തിൽ നീരാടി നിൽക്കുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് വാണിയമ്പാറ. | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തിയവരും തോട്ടം തൊഴിലാളികളും കുടിയേറ്റ കർഷകരും ഇതര കർഷക തൊഴിലാളികളും കൂലിപ്പണിക്കാരും ഹരിജനങ്ങളും അടങ്ങുന്നതാണു ഇവിടത്തെ ജനവിഭാഗം .ഇവിടത്തെ ഭൂരിഭാഗം ആളുകളും റബർ തോട്ടം തൊഴിലാളികളാണ് |