"ദേവമാതാ എച്ച് എസ് ചേന്നംകരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവമാതാ എച്ച് എസ് ചേന്നംകരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:36, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→ദേവ മാതാ ഹൈസ്‌കൂൾ, ചേന്നങ്കരി / എന്റെ ഗ്രാമം: തുടരുന്നു
(എന്റെ ഗ്രാമം തലക്കെട്ട് കൊടുത്തു) |
(→ദേവ മാതാ ഹൈസ്‌കൂൾ, ചേന്നങ്കരി / എന്റെ ഗ്രാമം: തുടരുന്നു) |
||
വരി 1: | വരി 1: | ||
== ദേവ മാതാ ഹൈസ്‌കൂൾ, ചേന്നങ്കരി / എന്റെ ഗ്രാമം == | == ദേവ മാതാ ഹൈസ്‌കൂൾ, ചേന്നങ്കരി / എന്റെ ഗ്രാമം == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, ചേന്നങ്കരി ഗ്രാമത്തിൽ, വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ പള്ളിയോടു ചേർന്നാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. | |||
പ്രസിദ്ധമായ എ. സി. റോഡിൽ ആലപ്പുഴയിൽ നിന്നും ചങ്ങനാശേരി ദിക്കിൽ ഏകദേശം 10 കി. മി. അകലെ പൂപ്പള്ളി എന്ന ഗ്രാമം. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കൈനകരി വഴിയിൽ 1 കി. മി. ദൂരം സഞ്ചരിച്ചാൽ ചേന്നങ്കരി ഗ്രാമത്തിന്റെ ഇക്കരെ എത്താം. തുടർന്ന് സഞ്ചാരത്തിനായി കടത്തുവള്ളങ്ങളും യാത്ര ബോട്ടും ആണുള്ളത് . പമ്പാ നദി കടന്നു ചെല്ലുന്നത് വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ പള്ളിയുടെ മുറ്റത്തേക്കാണ്. ഈ പള്ളിയോടു ചേർന്നാണ് ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ദേവ മാതാ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത് . | |||
ആലപ്പുഴ , ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം എന്നിവയാണ് സമീപനഗരങ്ങൾ. | |||
=== ഭൂമിശാസ്ത്രം === |