Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
== ശ്രദ്ധയേരായ വ്യക്തികൾ ==
== ശ്രദ്ധയേരായ വ്യക്തികൾ ==
'''മംഗലശ്ശേരി  കൃഷ്ണൻ നമ്പൂതിരിപ്പാട്'''
'''മംഗലശ്ശേരി  കൃഷ്ണൻ നമ്പൂതിരിപ്പാട്'''
[[പ്രമാണം:19073 ente graamam.jpg|thumb|മംഗലശ്ശേരി  കൃഷ്ണൻ നമ്പൂതിരിപ്പാട്]]
[[പ്രമാണം:19073 ente graamam.jpg|thumb|left|മംഗലശ്ശേരി  കൃഷ്ണൻ നമ്പൂതിരിപ്പാട്]]
1920 കളുടെ അവസാനത്തിൽ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻനംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡിൽ ഏകാധ്യാപക വിദ്യാലമായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം. പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരി ഇല്ലം രണ്ട് ഏക്കർ സ്ഥലം കൂടി സർക്കാറിന് നൽകി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. 1974 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. ഇതിനു വേണ്ടി ഒരു ഏക്കർ ഭൂമി കൂടി സർക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തിൽനിന്നും നൽകി.

88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055598" എന്ന താളിൽനിന്ന് ശേഖരിച്ചത്