"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:16, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→ശ്രദ്ധയേരായ വ്യക്തികൾ
വരി 25: | വരി 25: | ||
== ശ്രദ്ധയേരായ വ്യക്തികൾ == | == ശ്രദ്ധയേരായ വ്യക്തികൾ == | ||
'''മംഗലശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്''' | '''മംഗലശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്''' | ||
[[പ്രമാണം:19073 ente graamam.jpg|thumb|മംഗലശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്]] | |||
1920 കളുടെ അവസാനത്തിൽ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻനംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡിൽ ഏകാധ്യാപക വിദ്യാലമായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം. പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരി ഇല്ലം രണ്ട് ഏക്കർ സ്ഥലം കൂടി സർക്കാറിന് നൽകി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. 1974 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. ഇതിനു വേണ്ടി ഒരു ഏക്കർ ഭൂമി കൂടി സർക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തിൽനിന്നും നൽകി. | 1920 കളുടെ അവസാനത്തിൽ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻനംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡിൽ ഏകാധ്യാപക വിദ്യാലമായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം. പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരി ഇല്ലം രണ്ട് ഏക്കർ സ്ഥലം കൂടി സർക്കാറിന് നൽകി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. 1974 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. ഇതിനു വേണ്ടി ഒരു ഏക്കർ ഭൂമി കൂടി സർക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തിൽനിന്നും നൽകി. | ||