"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:33, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→പൊതുസ്ഥാപനങ്ങൾ
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കരുനാഗപ്പള്ളി == | == കരുനാഗപ്പള്ളി == | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി | കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി.പള്ളി എന്നത് ബുദ്ധമത കേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു.കാര്യനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട് .കരുനാഗപ്പള്ളി താലൂക്കിലെ മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻ എന്ന ബുദ്ധ വിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .ഇപ്പോൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. | ||
. | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
കൊല്ലം ജില്ലയിലെ ഒരു തീരദേശപട്ടണമാണ് കരുനാഗപ്പള്ളി .ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടി കായലും കിഴക്ക് കുന്നത്തൂർ താലുക്കുമാണ് . | കൊല്ലം ജില്ലയിലെ ഒരു തീരദേശപട്ടണമാണ് കരുനാഗപ്പള്ളി .ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടി കായലും കിഴക്ക് കുന്നത്തൂർ താലുക്കുമാണ് .കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റി ആണ് കരുനാഗപ്പള്ളി . ഇത് കൊല്ലത്തിനു വടക്കു 24 കിലോമീറ്ററും ആലപ്പുഴയിൽ നിന്ന് 60 കിലോമീറ്ററും തെക്കായി. കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് ,ഓച്ചിറ ,ആദിനാട്, കരുനാഗപ്പള്ളി, തഴവ, പാവുമ്പ, തൊടിയൂർ,തേവലക്കര,കല്ലേലിഭാഗോം, ചവറ,നീണ്ടകര ക്ലാപ്പന ,തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നു . | ||
== പൊതുസ്ഥാപനങ്ങൾ == | |||
* ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് | |||
* മോഡൽ പോളിടെക്നിക് കോളേജ് | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
സി .എസ് .സുബ്രഹ്മണ്യൻ പോറ്റി | |||
== ആരാധനാലയങ്ങൾ == | |||
പടന്നായർകുളങ്ങര ശ്രീമഹാദേവ ക്ഷേത്രം | |||
കരുനാഗപ്പള്ളി ജുമാമസ്ജിദ് | |||
കാട്ടിൽ മേക്കത്തിൽ ദേവി ക്ഷേത്രം | |||
അസംബ്ലി ഓഫ് ഗോഡ് ചർച്ച്ച് | |||
കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദ് | |||
മൂക്കുമ്പുഴ ദേവി ക്ഷേത്രം | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് | |||
* ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ [[പ്രമാണം:41031 BHSS office building.resized.jpg|thumb|BHSS]][[പ്രമാണം:41031PIC2.jpeg|thumb|BHSS]] | |||
* എച്ച് .എസ് .ഫോർ ഗേൾസ് കരുനാഗപ്പള്ളി | |||
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ | |||
* ശ്രീവിദ്യധിരാജ കോളേജ് | |||
* ഗവ .യു .പി.ജി.എസ് .സ്കൂൾ | |||
* എൻ .എസ് .എസ്.ആർട്സ് കോളേജ് | |||
* ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജി ആൻഡ് റിസർച്ച് സെന്റർ . |