"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:56, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→പ്രകൃതി.
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= കടുങ്ങപുരം = | = കടുങ്ങപുരം = | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണതാലുക്കിലെ പുഴക്കാട്ടിരിപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുങ്ങപുരം.[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്]] | ||
[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്]] | |||
പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്. | പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്. | ||
[[പ്രമാണം:18078 Paloorcotta.jpeg|ചട്ടരഹിതം|വലത്ത്]] | [[പ്രമാണം:18078 Paloorcotta.jpeg|ചട്ടരഹിതം|വലത്ത്]] | ||
വരി 9: | വരി 8: | ||
== പ്രകൃതി. == | == പ്രകൃതി. == | ||
പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറുപുഴയും പുഴയുടെ ഇരുവശങ്ങളിലുമുള്ള പച്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പുഴക്കാട്ടിരി എന്ന ഈ ഗ്രാമത്തിനു നൽകുന്ന പ്രകൃതിഭംഗി വർണ്ണനാതീതമാണ്. | |||
== തൊഴിൽ മേഖലകൾ == | == തൊഴിൽ മേഖലകൾ == | ||
**** | **** | ||
വരി 46: | വരി 46: | ||
== സ്ഥാപനങ്ങൾ == | == സ്ഥാപനങ്ങൾ == | ||
** | *പൊതുസ്ഥാപനങ്ങൾ | ||
**G.H.S.S Kadungapuram | |||
**അംഗനവാടി,കടുങ്ങപുരം | |||
**റേഷൻ കട,കടുങ്ങപുരം | |||
**വില്ലേജ് ഓഫീസ്,കടുങ്ങപുരം | |||
**പോസ്റ്റ് ഓഫീസ്,കടുങ്ങപുരം | |||
== പ്രധാന വ്യക്തികൾ == | == പ്രധാന വ്യക്തികൾ == | ||
'''എം.പി. നാരായണ മേനോൻ'''-സ്വാതന്ത്ര സമര സേനാനി,കോൺഗ്രസ് നേതാവ്,മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാന്നിധ്യം, | |||
മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തി | |||
'''കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ-''' കോൺഗ്രസ് നേതാവ്,മുസ്ലിം പണ്ഡിതൻ,വിദ്യാഭ്യാസ പ്രവർത്തകൻ,ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്. | |||
== വികസനമുദ്രകൾ == | == വികസനമുദ്രകൾ == | ||
തടയണ നിർമ്മാണം | തടയണ നിർമ്മാണം | ||
വരി 136: | വരി 146: | ||
<br /> | <br /> | ||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർ കോട്ട ഒരു വിവരണം] | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർ കോട്ട ഒരു വിവരണം] | ||
ഹാജി ഫുഡ് പാർക്ക് |