Jump to content
സഹായം

"ജി.എൽ.പി.എസ്.കാപ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കാപ്പിൽ ഇടവ =
= '''<big>കാപ്പിൽ</big>''' =
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പിൽ.
[[പ്രമാണം:42208 pic.jpg|thumb|കാപ്പിൽ LP സ്കൂളിന്റെ മുമ്പിൽ നിന്നും ഉള്ള കായൽ കാഴ്ച]]


വർക്കലക്കടുത്തു ഇടവ ഗ്രാമപഞ്ചായത് അതിർത്തിയിലുള്ള ഇടവ നടയറ കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്.
<big>തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു തീരപ്രദേശ  ഗ്രാമമാണ് കാപ്പിൽ . വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് . ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് . കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു.</big>


NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
== '''ഭൂമിശാസ്ത്രം''' ==
[[പ്രമാണം:42208 view.1d.jpg|thumb|സ്കൂൾ ജനൽ വഴി ഉള്ള കാഴ്ച  ]]
<big>കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമം  ആണ് ‌ കാപ്പിൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് സ്ഥിതിചെയുന്നത്‌. തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ്കാപ്പിൽ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും  ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത്  .</big>


തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==


.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 8km ദൂരം
* '''കാപ്പിൽ നടരാജൻ (കാഥികൻ)'''
* '''കാപ്പിൽ അജയകുമാർ (കാഥികൻ)'''
* '''ഡോക്ടർ വിജയകുമാർ'''
* '''കാപ്പിൽ ഗോപിനാഥൻ( റേഡിയോ നാടകകൃത്തു)'''
* '''ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )'''


. പരവൂർ റെയിൽവേ സ്റ്റേ നിഷനിൽന്നും ബസ് മാർഗം 4km ദൂരം
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
[[പ്രമാണം:My school 42208.jpg|thumb|GLPS കാപ്പിൽ]]
* ''<big>'''കാപ്പിൽ  HSS'''</big>''


. പരവൂർ വർക്കല ഭാഗങ്ങളിൽ നിന്ന് ട്രെയിൻ മുഖേന കാപ്പിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു 1 km ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
* ''<big>'''കാപ്പിൽ'''</big>'' ''<big>'''LPS'''</big>''


. തിരുവനന്തപുരം -കല്ലമ്പലം -വർക്കല -കാപ്പിൽ (ബസ് മാർഗം)
== '''<big>പൊതുസ്ഥാപനങ്ങൾ</big>''' ==


. കൊല്ലം - തിരുമുക്ക് -പരവൂർ -കാപ്പിൽ (ബസ് മാർഗം )
* <big>'''പോസ്റ്റ് ഓഫീസ്'''</big>
 
* <big>'''റെയിൽവേ സ്റ്റേഷൻ'''</big>
 
== '''<big>ആരാധനാലങ്ങൾ</big>''' ==
 
* '''<big>കാപ്പിൽ ശിവക്ഷേത്രം</big>'''
* '''<big>കാപ്പിൽ ഭഗവതിക്ഷേത്രം</big>'''
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051739...2058138" എന്ന താളിൽനിന്ന് ശേഖരിച്ചത്