Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:15051 laharikethire oppu.jpg|ലഘുചിത്രം|256x256ബിന്ദു]]
==ലഹരിക്ക് എതിരെ എൻറെ കയ്യൊപ്പ് .==
ലഹരിക്കെതിരെ എൻറെ കയ്യൊപ്പ് പ്രവർത്തനങ്ങളിൽ എൻസിസി യൂണിറ്റും പങ്കെടുത്തു ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. ഇന്ന് യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കൊണ്ടിരിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട് .വിദ്യാർത്ഥികളിൽ ഇതിനെതിരെ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ഇതിൻറെ ഭാഗമായി ലഹരി വിരുദ്ധ ഉപ്പുശേഖരണ റാലി ബത്തേരി നഗര വീഥിയിലൂടെ  നടത്തി.
==ജൂൺ 26.ലഹരി വിരുദ്ധ വാരാചരണം==
[[പ്രമാണം:15051 MOTIVATION.jpg|ലഘുചിത്രം|255x255ബിന്ദു|ബോധവൽക്കരണം]][[പ്രമാണം:15051 POSTER.jpg|ഇടത്ത്‌|ലഘുചിത്രം|147x147ബിന്ദു|പ്രവർത്തനങ്ങൾ]]വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ , പോസ്റ്റർ പ്രദർശനങ്ങൾ .ലഹരി വിരുദ്ധ റാലികൾ, ഒപ്പു ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ് .ലഹരി ഉപയോഗം മുതിർന്നവരിൽ നിന്നും വിദ്യാർത്ഥികളിലേക്ക് പടരുന്ന ഒരു പ്രവണത നാം കണ്ടുവരുന്നു .ഇത് നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയാണ് .ലഹരി മാഫിയകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. ക്ലബ്ബ്  മുഖ്യചുമതല ശ്രീ സജി സാർ നിർവഹിക്കുന്നു.
==ലഹരി വിരുദ്ധ ബോധവൽക്കരണ റാലി.==
അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഗാന്ധി ജംഗ്ഷനിൽ ബോധവൽക്കരണ യോഗവും സംഘടിപ്പിച്ചു. സുൽത്താൻബത്തേരിയയിലെ ഗാന്ധി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോം ജോസ് വിദ്യാർത്ഥികളെയും  അവിടെ അവിടെ കൂടി നിന്നവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ പൊതുസമൂഹം ഉണരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്, ക്ലബ്ബ് കോർഡിനേറ്റർ ശ്രീ സജി ആൻറണി, ശ്രീമതി ദീപ്തി ടെന്നീസ് എന്നിവർ സംസാരിച്ചു.തുടർന്ന് സ്കൂളിൽ വച്ച് വിദ്യാർത്ഥികളുടെയും  അധ്യാപകരുടെയും ശേഖരണവും നടത്തി
=== goal against drug........... ===
=== goal against drug........... ===
[[പ്രമാണം:15051 no drug.jpg|ഇടത്ത്‌|ലഘുചിത്രം|330x330px]]
[[പ്രമാണം:15051 no drug.jpg|ഇടത്ത്‌|ലഘുചിത്രം|330x330px]]
7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051233" എന്ന താളിൽനിന്ന് ശേഖരിച്ചത്