Jump to content
സഹായം

"സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ഒരു തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
= Kannamaly =
കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ഒരു തുറമുഖം ആയിരുന്നു. ഇവിടുത്തെ തുറമുഖവുമയി ബന്ധപ്പെട്ട് ഉയരം കൂടിയ മാളികപ്പുരകളിൽ കപ്പലുകളുടെ വരവ് അറിയുവാൻ ദൂരദർശിനികൾ ഉണ്ടായിരുന്നു. 'മാലി' എന്ന പദം സൂചിപ്പിക്കുന്നത് തുറമുഖം എന്നത്രേ. കപ്പലുകലുടെ വരവും നോക്കി വഴി'ക്കണ്ണു'മായി നോക്കിയിരിക്കുന്ന തുറമുഖം എന്നതിനാൽ കണ്ണമാലി എന്ന പേരുണ്ടായി.

എറണാകുളം ജില്ലയിൽ, കൊച്ചി താലൂക്കിലെ ചെല്ലാനം പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു തീരദ്ദേശഗ്രാമമാണ് കണ്ണമാലി.കിഴക്ക് കണ്ണമാലിക്കായലും പടിഞ്ഞാറ് അറബിക്കടലും തെക്ക് കണ്ടക്കടവും വടക്ക് ചെറിയകടവും അതിരിടുന്ന ഒരു ഗ്രാമമാണിത്.ഏകദേശം 3കി.മീ. മാത്രം നീളവും 700മീ.നും 600മീ.നും ഇടയ്ക്ക് വീതിയുമുള്ള ഒരു കൊച്ചുഗ്രാമം.

43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050407" എന്ന താളിൽനിന്ന് ശേഖരിച്ചത്