"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
07:10, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
== ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് ഒരു വിനോദ യാത്ര == | == ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് ഒരു വിനോദ യാത്ര == | ||
2024 ജനുവരി 13 ന് ശനിയാഴ്ച്ച രാവിലെ 6 മണിക്ക് 94 പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും 10 അധ്യാപകരും ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര പുറപ്പെട്ടു. രാവിലെ 10 മണിക്ക് ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. ഉച്ചക്ക് 12:45 ന് തന്നെ ഉച്ച ഭക്ഷണം ഏർപ്പാക്കിയ സ്ഥലത്ത് എത്തിയിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം കാരാപ്പുഴ ഡാമിൽ എത്തി. അവിടെ നിന്നും നേരെ ബാണാസുര അണക്കെട്ടിലേക്ക് പോയി രാത്രി ബത്തേരിയിൽ താമസിച്ചു. ജനുവരി 14 ന് രാവിലെ 6 മണിക്ക് ഊട്ടിയെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. പൈൻ വനത്തിന്റെ ഭംഗി കാണുവാൻ കുട്ടികൾ അങ്ങോട്ടേക്ക് നീങ്ങി. ശേഷം ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം കുട്ടികൾ ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചിലവഴിച്ചു. വൈകുന്നേരം കൃത്യം 4 മണിക്ക് നാട്ടിലേക്ക് മടങ്ങി. കുട്ടികളെ സംബന്ധിച്ചിടത്തോളം വിനോദ യാത്ര ഏറെ ആസ്വാദകരമായിരുന്നു. | 2024 ജനുവരി 13 ന് ശനിയാഴ്ച്ച രാവിലെ 6 മണിക്ക് 94 പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും 10 അധ്യാപകരും ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര പുറപ്പെട്ടു. രാവിലെ 10 മണിക്ക് ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. ഉച്ചക്ക് 12:45 ന് തന്നെ ഉച്ച ഭക്ഷണം ഏർപ്പാക്കിയ സ്ഥലത്ത് എത്തിയിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം കാരാപ്പുഴ ഡാമിൽ എത്തി. അവിടെ നിന്നും നേരെ ബാണാസുര അണക്കെട്ടിലേക്ക് പോയി രാത്രി ബത്തേരിയിൽ താമസിച്ചു. ജനുവരി 14 ന് രാവിലെ 6 മണിക്ക് ഊട്ടിയെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. പൈൻ വനത്തിന്റെ ഭംഗി കാണുവാൻ കുട്ടികൾ അങ്ങോട്ടേക്ക് നീങ്ങി. ശേഷം ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം കുട്ടികൾ ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചിലവഴിച്ചു. വൈകുന്നേരം കൃത്യം 4 മണിക്ക് നാട്ടിലേക്ക് മടങ്ങി. കുട്ടികളെ സംബന്ധിച്ചിടത്തോളം വിനോദ യാത്ര ഏറെ ആസ്വാദകരമായിരുന്നു.<gallery> | ||
പ്രമാണം:13055 tour12.jpg | |||
പ്രമാണം:13055 tour11.jpg | |||
</gallery> |