Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
11-06-2023 ന് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമായ ജാക്വിലിൻ ടീച്ചർ അന്നേ ദിവസത്തെ അസംബ്ലിയിൽ നമ്മുടെ രാജ്യമായ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണെന്നും ജനസംഖ്യ ഉയർന്നു വരുന്നതനുസരിച്ച്  പ്രകൃതിയിലെ വസ്തുക്കളുടെ ഉപയോഗം കൂടുമെന്നും വരും തലമുറയ്ക്ക് വേണ്ടി കൂടി കരുതി വയ്ക്കുന്ന രീതിയിൽ വേണം നാം അതിനെ ഉപയോഗിക്കേണ്ടതെന്നും കുട്ടികളെ മനസ്സിലാക്കുന്ന രീതിയിലുള്ള സ്കിറ്റ് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളായ ആറാം ക്ലാസുകാർ അവതരിപ്പിച്ചു.ഈ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള പോസ്റ്ററുകളും അവരെന്നത്തെ ദിവസം ഇതിനായി ഉപയോഗിച്ചു..

<big>'''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''</big>[[പ്രമാണം:26342 School Leader.jpg|ലഘുചിത്രം|157x157ബിന്ദു|School Leader_ Aina Maria]]
<big>'''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''</big>[[പ്രമാണം:26342 School Leader.jpg|ലഘുചിത്രം|147x147px|School Leader_ Aina Maria]]
[[പ്രമാണം:26342 parliament members.jpg|ലഘുചിത്രം|156x156ബിന്ദു|School Parliament Members]]

വരി 37: വരി 37:

== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==
പരിസ്ഥിതി ദിനം
ചാന്ദ്രദിനം
ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെടുത്തി വളരെ മനോഹരമായ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ് കുട്ടികൾ നടത്തുകയുണ്ടായി. സൂര്യന്റെയും ചന്ദ്രന്റെയും വേഷങ്ങൾ അണിഞ്ഞായിരുന്നു കുട്ടികൾ ഇത് അവതരിപ്പിച്ചത്
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048410" എന്ന താളിൽനിന്ന് ശേഖരിച്ചത്