Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2023-24 ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 9: വരി 9:
==ജൂൺ 26.ലഹരി വിരുദ്ധദിനം.==
==ജൂൺ 26.ലഹരി വിരുദ്ധദിനം.==
[[പ്രമാണം:15051 MOTIVATION.jpg|ലഘുചിത്രം|200x200px|ബോധവൽക്കരണം]][[പ്രമാണം:15051 POSTER.jpg|ഇടത്ത്‌|ലഘുചിത്രം|147x147ബിന്ദു|പ്രവർത്തനങ്ങൾ]]വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ , പോസ്റ്റർ പ്രദർശനങ്ങൾ .ലഹരി വിരുദ്ധ റാലികൾ, ഒപ്പു ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ് .ലഹരി ഉപയോഗം മുതിർന്നവരിൽ നിന്നും വിദ്യാർത്ഥികളിലേക്ക് പടരുന്ന ഒരു പ്രവണത നാം കണ്ടുവരുന്നു .ഇത് നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയാണ് .ലഹരി മാഫിയകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. ക്ലബ്ബ്  മുഖ്യചുമതല ശ്രീ സജി സാർ നിർവഹിക്കുന്നു.

==ആഗസ്റ്റ് 6,9.യുദ്ധവിരുദ്ധദിനം ആചരിച്ചു.==
[[പ്രമാണം:15051 hiroshmaa.jpg|ലഘുചിത്രം|200x200px|ഹിരോഷിമ നാഗസാക്കി ദിനം]]

അസംപ്ഷൻ ഹൈസ്കൂളിൽ യുദ്ധവിരുദ്ധദിനം ദിനം ആചരിച്ചു. പ്രത്യേക സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.അസംബ്ലിയിൽ  വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ യെടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ്സ് ,ജെ ആർ സി ,എൻ സി സി തുടങ്ങിയ സംഘടനകളും പ്രവർത്തനങ്ങളിൽ സഹകരിച്ചു.  

7,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2047632" എന്ന താളിൽനിന്ന് ശേഖരിച്ചത്