Jump to content
സഹായം

"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
27-6-3 ബലി പെരുന്നാളാഘോഷം മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരിൽ സ്കൂളിൽ കുട്ടികളും , രക്ഷിതാക്കളും , അദ്ധ്യാപകരും ചേർന്ന് മൊഞ്ചോടെ തന്നെ ആഘോഷിച്ചു. കുട്ടികളുടെ മെഗാ ഒപ്പന, രക്ഷിതാക്കളുടെ ഒപ്പന, മൈലാഞ്ചി മത്സരം എന്നിവ നടക്കുകയുണ്ടായി. മൈലാഞ്ചി മത്സരത്തിൽ 3 രക്ഷിതാക്കൾ പങ്കെടുത്തു. 3 A ക്ലാസ്സിലെ ഫൈസയുടെ ഉമ്മ അസിയാബി മൂന്നാം സ്ഥാനവും, 3 B ക്ലാസ്സിലെ റിദയുടെ ഉമ്മ ആയിഷാബി രണാം സ്ഥാനവും,4Bക്ലാസ്സിലെ മെഹറിന്റെ ഉമ്മ ആസ്യ ഒന്നാം സ്ഥാനവും നേടി. ഉച്ചക്ക് കുട്ടികൾക്ക് കോഴി ബിരിയാണി നൽകി. ഉച്ചക്ക് ശേഷം എല്ലാ ക്ലാസ്സിലെയും പെൺകുട്ടികളുടെയും ഒപ്പനയും, KG യിലെ ആൺകുട്ടികളു ടെ കോൽകളിയും ഉണ്ടായി. തുടർന്ന് രക്ഷിതാക്കളുടെ ഒപ്പനയും നടന്നു. അതിശക്തമായ മഴ പരിപാടിയെ ചെറുതായി മങ്ങലേൽപ്പിച്ചെങ്കിലും മൈലാഞ്ചി മൊഞ്ചുള്ള വളകിലുക്കവുമായി ഒപ്പന താളത്തിൽ വന്ന മൊഞ്ചത്തിമാർ കാണികളെ ഒന്നടങ്കം കയ്യിലെടുത്തു. കോഴി ബിരിയാണിയും, മൈലാഞ്ചിച്ചോപ്പും, ഒപ്പനപ്പാട്ടിന്റെ താളവും രക്ഷിതാക്കൾക്കും കുട്ടികൾക്കും തികച്ചും പെരുന്നാളിന്റെ വൈബ് നൽകുന്നതായിരുന്നു.

[[പ്രമാണം:18431 പെരുന്നാൾ.jpg|നടുവിൽ|ലഘുചിത്രം|പെരുന്നാൾ ദിനത്തിൽ മെഗാ ഒപ്പന]]

== സ്കൂൾ സ്ഥാപക ദിനം ==
   10-7-23 തിങ്കളാഴ്ച്ച സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു. സ്കൂളിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി 100 പരിപാടികളാണ് സംഘടിപ്പിക്കുന്നത് .സ്കൂൾ പാചക തൊഴിലാളി ഹഫ്സത്ത്, അഷറഫ് മാസ്റ്റർ സീനിയർ അധ്യാപികയായ ഏലിയാമ്മ ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു തുടർന്ന് എൽകെജിയിലെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന് 100 എന്ന് എഴുതി. അതിനുചുറ്റുംവിവിധ കളറുകളിൽ വസ്ത്രം ധരിച്ച് ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളും അണിനിരന്നു .അവരുടെ കൈകളിൽ വിവിധ വർണ്ണ കടലാസുകളിൽ 100 എന്ന് എഴുതിയ പൂക്കളും കാർഡുകളും ഉണ്ടായിരുന്നു വിദ്യാലയം മുത്തശ്ശിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറിന് പരിപാടിക്ക് ഒരു ഗംഭീരം തുടക്കം കുറിക്കുന്നതായിരുന്നു പരിപാടിയുടെ വീഡിയോയും അലങ്കാരവും എല്ലാം
[[പ്രമാണം:18431 സ്കൂൾ പിറന്നാൾ.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ നൂറാം പിറന്നാളിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി]]
[[പ്രമാണം:18431 സ്കൂൾ പിറന്നാൾ ആഘോഷം.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ നൂറാം പിറന്നാളിന്റെ ഭാഗമായി സ്കൂളിൽ കേക്ക് മുറിച്ചപ്പോൾ]]
1,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046912" എന്ന താളിൽനിന്ന് ശേഖരിച്ചത്