"എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം (മൂലരൂപം കാണുക)
08:00, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 202418431 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2046763 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 1: | വരി 1: | ||
== സ്കൂൾ ചരിത്രം == | == സ്കൂൾ ചരിത്രം == | ||
ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു തോൽപ്പിക്കുവാനും അനാചരങ്ങളുടെ ചങ്ങല കെട്ടുകൾ തകർത്തെറിയുവാനും കേരളീയ സമൂഹത്തിൽ നവോത്ഥാന നായകർ വിത്തുപാകിയപ്പോൾ ആ വിത്ത് ഉറച്ച തായ് വേരുകളോടെ മുളച്ചു പന്തലിച്ചതിന് ഉദാഹരണമാണ് 1923 ൽ വില്ലൂർ ജുമാ അത്ത് പള്ളിയുടെ താഴെ കൈതക്കൽ അഹമ്മദ് ഹാജി സ്ഥാപിച്ച എ.എം എൽ.പി സ്കൂൾ വില്ലൂർ എന്ന ഈ കൊച്ച സരസ്വതീമന്ദിരം. ഇടത്തരക്കാരനും സമ്പന്നരുമായ വിഭാഗങ്ങളിൽ ഇന്നത്തെ തലമുറക്ക് അതിദരിദ്രമായ ജീവിതത്തിൽ നിന്നും ഉന്നത പടവു കയറാൻ സഹായകമായിതീർന്നത് അവരവരുടെ നാട്ടിലെ പൊതുവിദ്യാലയങ്ങൾകൊണ്ടാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. “വിത്തമെന്തിന് മർത്യന് വിദ്യകൈവശമെങ്കിൽ' എന്ന കവിതാശകലം പിൻ തലമുറയെ സംബന്ധിച്ചിടത്തോളം ആപ്തവാക്യം തന്നെയായിരുന്നു. നമ്മുടെ വിദ്യാലയം വളർന്നു വന്നത് ഗവൺമെന്റിന്റെ ഗ്രാന്റ് ഇൻ എയ്ഡ് മാത്രമല്ല സ്വന്തം നാട്ടിൽ വിദ്യാലയങ്ങൾ വളർന്നുവരണമെന്നാഗ്രഹിച്ച് ജനാവലിയുടെ നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് കൂടിയാണ്. | ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു തോൽപ്പിക്കുവാനും അനാചരങ്ങളുടെ ചങ്ങല കെട്ടുകൾ തകർത്തെറിയുവാനും കേരളീയ സമൂഹത്തിൽ നവോത്ഥാന നായകർ വിത്തുപാകിയപ്പോൾ ആ വിത്ത് ഉറച്ച തായ് വേരുകളോടെ മുളച്ചു പന്തലിച്ചതിന് ഉദാഹരണമാണ് 1923 ൽ വില്ലൂർ ജുമാ അത്ത് പള്ളിയുടെ താഴെ കൈതക്കൽ അഹമ്മദ് ഹാജി സ്ഥാപിച്ച എ.എം എൽ.പി സ്കൂൾ വില്ലൂർ എന്ന ഈ കൊച്ച സരസ്വതീമന്ദിരം. ഇടത്തരക്കാരനും സമ്പന്നരുമായ വിഭാഗങ്ങളിൽ ഇന്നത്തെ തലമുറക്ക് അതിദരിദ്രമായ ജീവിതത്തിൽ നിന്നും ഉന്നത പടവു കയറാൻ സഹായകമായിതീർന്നത് അവരവരുടെ നാട്ടിലെ പൊതുവിദ്യാലയങ്ങൾകൊണ്ടാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. “വിത്തമെന്തിന് മർത്യന് വിദ്യകൈവശമെങ്കിൽ' എന്ന കവിതാശകലം പിൻ തലമുറയെ സംബന്ധിച്ചിടത്തോളം ആപ്തവാക്യം തന്നെയായിരുന്നു. നമ്മുടെ വിദ്യാലയം വളർന്നു വന്നത് ഗവൺമെന്റിന്റെ ഗ്രാന്റ് ഇൻ എയ്ഡ് മാത്രമല്ല സ്വന്തം നാട്ടിൽ വിദ്യാലയങ്ങൾ വളർന്നുവരണമെന്നാഗ്രഹിച്ച് ജനാവലിയുടെ നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് കൂടിയാണ്. | ||
സഹകരണവും ജനകീയ അടിത്തറയും അതിശക്തമായി നമ്മുടെ വിദ്യാലയത്തിൽ നിലനിൽക്കുന്നുവെന്ന് പിൽകാല പ്രവർത്തനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. കുഴിക്കാട്ടിൽ അലവികുട്ടി മുസ്ലിയാർ ആണ് സ്ഥാപക മാനേജർ സ്കൂൾ നിർമ്മിച്ചതെങ്കിലും കൂടുതൽസൗകര്യാർത്ഥം തന്റെ സ്വന്തം സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും എട്ട് വർഷക്കാലം വിദ്യാലയം അവിടെ പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് വിദ്യാലയത്തെ അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ എറ്റെടുക്കുകയും അദ്ദേഹം സ്കൂൾ വട്ടപ്പാറയുടെ മേൽഭാഗത്തേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു. 1943 ൽ ഉണ്ണീൻ കുട്ടി മാസ്റ്റർ മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർക്ക് വിദ്യാലയം കൈമാറുകയും കാലഘട്ടത്തിനനുസരിച്ചുളള സൗകര്യങ്ങളൊരുക്കാനായി വിദ്യാലയം വില്ലൂരങ്ങാടിയിലുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . സ്കൂളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസുമുറികൾ ഉണ്ടാകുകയും ചെയ്തു.2003 ൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈനബ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു. | സഹകരണവും ജനകീയ അടിത്തറയും അതിശക്തമായി നമ്മുടെ വിദ്യാലയത്തിൽ നിലനിൽക്കുന്നുവെന്ന് പിൽകാല പ്രവർത്തനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. കുഴിക്കാട്ടിൽ അലവികുട്ടി മുസ്ലിയാർ ആണ് സ്ഥാപക മാനേജർ സ്കൂൾ നിർമ്മിച്ചതെങ്കിലും കൂടുതൽസൗകര്യാർത്ഥം തന്റെ സ്വന്തം സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും എട്ട് വർഷക്കാലം വിദ്യാലയം അവിടെ പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് വിദ്യാലയത്തെ അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ എറ്റെടുക്കുകയും അദ്ദേഹം സ്കൂൾ വട്ടപ്പാറയുടെ മേൽഭാഗത്തേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു. 1943 ൽ ഉണ്ണീൻ കുട്ടി മാസ്റ്റർ മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർക്ക് വിദ്യാലയം കൈമാറുകയും കാലഘട്ടത്തിനനുസരിച്ചുളള സൗകര്യങ്ങളൊരുക്കാനായി വിദ്യാലയം വില്ലൂരങ്ങാടിയിലുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . സ്കൂളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസുമുറികൾ ഉണ്ടാകുകയും ചെയ്തു.2003 ൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈനബ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു. | ||