Jump to content
സഹായം

"വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിദ്യാരംഗം)
No edit summary
 
വരി 1: വരി 1:
'''സ്കൂൾ കലോത്സവം'''  
'''സ്കൂൾ കലോത്സവം'''  


                     2023-24 അധ്യയനവർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ മാസം 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചു. അതിൻപ്രകാരം 12_ആം തിയതി രാവിലെ ഉത്‌ഘാടനയോഗം ആരംഭിച്ചു. 1, 2, ക്ലാസുകളിൽ ലളിതഗാനം,  കഥാകഥനം,  പദ്യംചൊല്ലൽ,  മാപ്പിളപ്പാട്ടു, നാടോടിനൃത്തം, ചിത്രരചന എന്നിവയും 3, 4, ക്ലാസ്സുകളിൽ ലളിതഗാനം പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ടു, നാടോടിനൃത്തം പ്രസംഗം, ഭരതനാട്യം, സംഘഗാനം ദേശഭക്തിഗാനം, എന്നീ ഇനങ്ങളും നടത്തുകയുണ്ടായി. സ്കൂൾതല വിജയികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു.
                     '''2023-24 അധ്യയനവർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ മാസം 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചു. അതിൻപ്രകാരം 12_ആം തിയതി രാവിലെ ഉത്‌ഘാടനയോഗം ആരംഭിച്ചു. 1, 2, ക്ലാസുകളിൽ ലളിതഗാനം,  കഥാകഥനം,  പദ്യംചൊല്ലൽ,  മാപ്പിളപ്പാട്ടു, നാടോടിനൃത്തം, ചിത്രരചന എന്നിവയും 3, 4, ക്ലാസ്സുകളിൽ ലളിതഗാനം പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ടു, നാടോടിനൃത്തം പ്രസംഗം, ഭരതനാട്യം, സംഘഗാനം ദേശഭക്തിഗാനം, എന്നീ ഇനങ്ങളും നടത്തുകയുണ്ടായി. സ്കൂൾതല വിജയികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു.'''


'''ഗാന്ധിദർശൻ'''  
'''ഗാന്ധിദർശൻ'''  


                 വിദ്യാഭാസകാലഘട്ടത് ഗാന്ധിയും ഗാന്ധിസന്ദേശങ്ങളും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസവും, മോറൽ റീച്ചിങ്ങിനും പ്രാധാന്യം നൽകികൊണ്ട് എല്ലാക്ലാസുകളിലും ഗാന്ധിദർശൻ എന്ന സംഘടന രൂപീകരിച്ചു. അതിന്റെ ഭാഗമായി ഈ സ്കൂളിലും ആദ്യആഴ്ചമുതൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ശ്രീമാൻ ഡൊമനിക് സാറിനെയും  കോ ഓർഡിനേറ്റർ ആയി ശ്രീമതി വിമല ജാസ്മിനെയും ചുമതലപ്പെടുത്തി. ഇവരുടെ നേത്രുത്വത്തിൽ മറ്റു അധ്യാപകരുടെ സഹായത്തോടെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തി വരുന്നു.
                 '''വിദ്യാഭാസകാലഘട്ടത് ഗാന്ധിയും ഗാന്ധിസന്ദേശങ്ങളും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസവും, മോറൽ റീച്ചിങ്ങിനും പ്രാധാന്യം നൽകികൊണ്ട് എല്ലാക്ലാസുകളിലും ഗാന്ധിദർശൻ എന്ന സംഘടന രൂപീകരിച്ചു. അതിന്റെ ഭാഗമായി ഈ സ്കൂളിലും ആദ്യആഴ്ചമുതൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ശ്രീമാൻ ഡൊമനിക് സാറിനെയും  കോ ഓർഡിനേറ്റർ ആയി ശ്രീമതി വിമല ജാസ്മിനെയും ചുമതലപ്പെടുത്തി. ഇവരുടെ നേത്രുത്വത്തിൽ മറ്റു അധ്യാപകരുടെ സഹായത്തോടെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ സുഗമമായി നടത്തി വരുന്നു.'''
 




വരി 12: വരി 13:
'''മനുഷ്യനെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശമാണ് മനുഷ്യാവകാശം.കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കടമയായി മാറുന്ന ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരെയും നമ്മോടോപ്പം കൂട്ടി മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷിക എന്നത് സ്കൂളുകളുടെയും സഹപാഠികളുടെയും കടമയാണ്.തങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ,രാഷ്ട്ര നിർമ്മാണത്തിൽ പൻ്കാളികളാകേണ്ടവരാണെന്ന ഉത്തമ ബോധ്യവും ലക്ഷ്യബോധവും നൽകുന്നതിന് സാധാരണ കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് തങ്ങളുടെ പരിമിതികൾ തരണം ചെയ്യാനുള്ള അതിജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേദിയാകുന്നത് നമ്മുടെ സ്കൂളുകളാണ്.'''
'''മനുഷ്യനെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശമാണ് മനുഷ്യാവകാശം.കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കടമയായി മാറുന്ന ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരെയും നമ്മോടോപ്പം കൂട്ടി മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷിക എന്നത് സ്കൂളുകളുടെയും സഹപാഠികളുടെയും കടമയാണ്.തങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ,രാഷ്ട്ര നിർമ്മാണത്തിൽ പൻ്കാളികളാകേണ്ടവരാണെന്ന ഉത്തമ ബോധ്യവും ലക്ഷ്യബോധവും നൽകുന്നതിന് സാധാരണ കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് തങ്ങളുടെ പരിമിതികൾ തരണം ചെയ്യാനുള്ള അതിജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേദിയാകുന്നത് നമ്മുടെ സ്കൂളുകളാണ്.'''


'<nowiki/>''കൂടുതലായി പരിഗണന അർഹിക്കുന്നവരെ ബി ആർ സി യിൽ എത്തിച്ച് ഫിസിയോതെറാപ്പി ,സ്പീച്ച് തെറാപ്പി മറ്റ് ആരോഗ്യ പരിശീലനങ്ങൾ എന്നിവ നടത്തുന്നു.ഭിന്നശേഷിക്കാരും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് വളർത്താൻ കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം.''' ''
'<nowiki/>'''''കൂടുതലായി പരിഗണന അർഹിക്കുന്നവരെ ബി ആർ സി യിൽ എത്തിച്ച് ഫിസിയോതെറാപ്പി ,സ്പീച്ച് തെറാപ്പി മറ്റ് ആരോഗ്യ പരിശീലനങ്ങൾ എന്നിവ നടത്തുന്നു.ഭിന്നശേഷിക്കാരും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് വളർത്താൻ കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം.''' ''
[[പ്രമാണം:20127.jpg|ലഘുചിത്രം]]
[[പ്രമാണം:20127.jpg|ലഘുചിത്രം]]


243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045176" എന്ന താളിൽനിന്ന് ശേഖരിച്ചത്