Jump to content
സഹായം

"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേർന്ന്‌ വീട്ടൂർ എബനെസ്സർ ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്‌കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എൽ.സി വിജയശതമാനം സ്ഥിരമായി 100%നില നിൽക്കുന്നു .

പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എൽ.സി. ക്ലാസ്‌ ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നു. രണ്ടു പതിറ്റാണ്ട്  എബനെസർ എഡ്യൂക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ  മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികൾക്ക്‌ പ്രത്യേക ശ്രദ്ധയോടെ പരിശീലനം നൽകിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ്‌ മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാർത്ഥ സഹകരണവും മൂലമാണ്‌ സാധ്യമാകുന്നത്‌.
പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എൽ.സി. ക്ലാസ്‌ ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നു. രണ്ടു പതിറ്റാണ്ട്  എബനെസർ എഡ്യൂക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ  മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികൾക്ക്‌ പ്രത്യേക ശ്രദ്ധയോടെ പരിശീലനം നൽകിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ്‌ മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാർത്ഥ സഹകരണവും മൂലമാണ്‌ സാധ്യമാകുന്നത്‌.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044760" എന്ന താളിൽനിന്ന് ശേഖരിച്ചത്