ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,226
തിരുത്തലുകൾ
No edit summary |
|||
വരി 74: | വരി 74: | ||
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേർന്ന് വീട്ടൂർ എബനെസ്സർ ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്‌കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയശതമാനം സ്ഥിരമായി 100 % നിലനിൽക്കുന്നു. | മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേർന്ന് വീട്ടൂർ എബനെസ്സർ ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്‌കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയശതമാനം സ്ഥിരമായി 100 % നിലനിൽക്കുന്നു. | ||
പഠിതാക്കളുടെ എണ്ണം എസ്.എസ്.എൽ.സി. ക്ലാസ് ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ . | പഠിതാക്കളുടെ എണ്ണം എസ്.എസ്.എൽ.സി. ക്ലാസ് ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ . | ||
വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വർഗീസ്, പൊട്ടയ്‌ക്കൽ അവർകളാണ് എബനെസർ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയൻസ് ലാബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി''' | ||
ശ്രീ കെ വി പൗലൊസ് | ശ്രീ കെ വി പൗലൊസ് | ||
ശ്രീ പി എം ജൊർജ് | ശ്രീ പി എം ജൊർജ് | ||
വരി 119: | വരി 102: | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 140: | വരി 115: | ||
*കുട്ടികളും അധ്യാപകരും ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി ഫണ്ട് പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു . | *കുട്ടികളും അധ്യാപകരും ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി ഫണ്ട് പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു . | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
തിരുത്തലുകൾ