Jump to content
സഹായം

"സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.


==ചരിത്രം==
== ചരിത്രം ==
പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശമിഷ്ണറിമാർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പാറശാലയിൽ ആരംഭിച്ചു. 1880 മലയാളം മീഡിയം സ്‌കൂൾ ആരംഭിച്ചു. 1916 ൽ മലയാളം സ്കൂൾ വേർതിരിക്കുകയും എൽ.എം.എസ്‌.മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പൂർവ വിദ്യാർത്ഥിയായ ശ്രീ.ദേവശിഖാമണി സ്ക്കൂളിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ചു അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പേര് ഉൾപ്പെടുത്തി സാമുവൽ എൽ.എം.എസ് ഹൈസ്കൂൾ പാറശ്ശാല എന്ന് പേര് നൽകി.1961 ൽ ഹൈസ്കൂളിൽ നിന്ന് പ്രൈമറി വിഭാഗം വേർതിരിച്ചു സാമുവൽ എൽ.എം എസ് .എൽ.പി.എസ് പാറശ്ശാല പ്രവർത്തനം ആരംഭിച്ചു. 
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദേശ മിഷനറിമാർ സുവിശേഷപ്രവർത്തനം നടത്തിയതോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം നൽകാനും ശ്രമിച്ചു . 1833 റവ.ജോൺ ആബ്സ് തന്റെ മിഷണറി പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പാറശ്ശാലയെ തിരഞ്ഞെടുക്കുകയും ചെറുവാരക്കോണം പ്രദേശത്തിന്റെ ഒരു ഭാഗം വിലയ്ക്ക് വാങ്ങുകയും അവിടെ മിഷൻ മന്ദിരം ,സഭ,ബോർഡിങ് ഉൾപ്പെട്ട വിദ്യാലയം എന്നിവ സ്ഥാപിക്കുകയും ചെയ്തു.ആബ്‌സിന് പാറശ്ശാലയിലെ പ്രവർത്തനങ്ങൾക്ക് ശ്രീ .വേദനായകം ഉപദേശിയാർ എല്ലാ സഹായ സഹകരണങ്ങളും നൽകുകയുണ്ടായി. 1880 ൽ മലയാളം മീഡിയം ആരംഭിച്ചു..([[സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]] ) 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
===[[1 റീഡിംഗ്റും]]===
പള്ളിയോടു ചേർന്നുള്ള വശത്തെ കെട്ടിടത്തിൽ സ്റ്റാൻഡേർഡ് 1,നഴ്സറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കിണർ, അടുക്കള ,വാട്ടർ ടാങ്ക്, കളിസ്ഥലം, ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കെട്ടിടം ഒഴികെ സ്ഥലം വളരെ കുറവാണ്.ഓഫീസ് റൂം ഒരു ഇടുങ്ങിയ മുറിയാണ്.സ്കൂളിലെ കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾവാൻ ഉണ്ട്
===[[2 ലൈബ്രറി]]===
===[[3കംപൃൂട്ട൪ ലാബ്]]===
===[[4 കളിസ്ഥലം]] ===
=='''[[മികവുകൾ പത്രവാർത്തകളിലൂടെ|മികവുകൾ]]'''==


=='''''[[1.പ്രവേശനോത്സവം]]'''''==
== പാഠ്യേതരപ്രവർത്തനങ്ങൾ ==
[[പ്രമാണം:44532 f.jpg|ലഘുചിത്രം]]
പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് ധാരാളം പതിപ്പുകൾ നിർമിച്ചുവരുന്നു. ദിനാചരണങ്ങൾക്കും പതിപ്പുകളുണ്ട്.
[[പ്രമാണം:44532 g.jpg|ലഘുചിത്രം]]


==[[ദിനാചരണങ്ങൾ]]==
== മാനേജ്മെന്റ് ==
==[[അദ്ധ്യാപകർ]]==
എൽ .എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
 
==മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+സാമുവേൽ.എൽ.എം.എസ്.എൽ.പിസ്കൂളിലെസാരഥികൾ  
|+സാമുവേൽ.എൽ.എം.എസ്.എൽ.പിസ്കൂളിലെസാരഥികൾ
!sl.No
{| class="wikitable sortable mw-collapsible mw-collapsed"
!Name
|+
!Designation
|ക്രമ നമ്പർ
|പേര്
|കാലഘട്ടം
|-
|1
|സ്വാമിദാസ്
|
|-
|2
|ചെല്ലപ്പദാസ്    
|
|-
|3
|ദാസൻ
|
|-
!4
!തോമസ്  
!
|-
|5
|ക്രിസ്റ്റിൽഡ ഗ്രേസ്
|
|-
|6
|എ. ഫസിൽ
|
|}
|}
 
== പ്രശസ്തരായ  പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|-
!1
!1
![[FASIL .A]]
!ദേവശിഖാമണി
!HEADMASTER
!ഡിസ്‌ട്രിക്‌ട് മുൻസിഫ്
|-
|-
!2
!2
![[BEENA JOY]]
!എൽ.എം. നേശയ്യ
!LPSA
!സെക്രട്ടറി,എസ്.കെ.ഡി
|-
|-
!3
!3
![[SALEELA]]
!എബനേസർ ലാസറസ്
!LPSA
!ട്രാവൻകൂർ മുൻസിഫ്
|-
|-
!4
!4
![[ANITHA ALEX]]
!ടവിലാസ്‌ ലാസർ
!LPSA
!കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ
|-
|-
!5
!5
![[ANCY JACOB]]
!എബനേസർ പാലയ്യ
!LPSA
!ഡിസ്ട്രിക്‌ട് ജഡ്ജ്
|-
|6
|ഡോ.ജെയിൻ
|മെഡിക്കൽ ഓഫീസ്
|-
|-
!6
|7
![[ANUJA P S]]
|ദേവപ്രദീപ് 
!LPSA
|റിട്ടേർഡ്.എ.ഇ.ഒ.പാറശ്ശാല
|-
|-
!7
|8
![[VARSHA]]
|ഷിബു. ഇ.പ്രേംലാൽ
!LPSA
|എ.ഇ.ഒ.നെയ്യാറ്റിൻകര
|}
|}


'''<u><big>[[പൂർവ്വ പ്രഥമാദ്ധ്യാപകർ]]</big></u>'''
== അംഗീകാരങ്ങൾ ==
==ക്ളബുകൾ==
2022 - 2023 അധ്യയന വർഷത്തെ കലാമത്സരത്തിൽ കഥാകഥനത്തിനു ഞങ്ങളുടെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിൻസിലിൻ പി എസ് ഷെർമി ഒന്നാം സ്ഥാനം നേടി സ്കൂളിലെ അഭിമാന താരമായി.
===[[സലിം അലി സയൻസ് ക്ളബ്]]===
===[[ഗണിത CLUB]]===
===[[ഹെൽത്ത് ക്ളബ്ബ്|ഹെൽത്ത് ക്ളബ്]]===
===[[ഹരിതപരിസ്ഥിതി ക്ളബ്]]===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===[[ഹിന്ദി ക്ളബ്]]===
    വർഷം തോറും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ് .എസ്. പരീക്ഷകളിൽ ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തിവരുന്നു.
===[[അറബി ക്ളബ്]]===
===[[സാമൂഹൃശാസ്ത്ര ക്ളബ്]]===
===[[സംസ്കൃത ക്ളബ്]]===


==വഴികാട്ടി==
== അധികവിവരങ്ങൾ ==
== [[വഴികാട്ടി]] ==
പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന്  50  മീറ്റർ  മുൻപിലായി  സ്കൂൾ സ്ഥിതിചെയ്യുന്നു.
പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന്  50  മീറ്റർ  മുൻപിലായി  സ്കൂൾ സ്ഥിതിചെയ്യുന്നു.




{{#multimaps: 8.343898, 77.151990 | width=500px | zoom=12 }}
{{#multimaps: 8.343898, 77.151990 | width=500px | zoom=12 }}
<!--visbot  verified-chils->-->
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042406...2389796" എന്ന താളിൽനിന്ന് ശേഖരിച്ചത്