ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ'''. | ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ'''. | ||
1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയുടെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയും ഭാവിതലമുറയെ അറിവിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്ന പുണ്യസ്ഥാപനമായ് മുന്നേറുന്നു . | 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയുടെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയും ഭാവിതലമുറയെ അറിവിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്ന പുണ്യസ്ഥാപനമായ് മുന്നേറുന്നു .{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല , തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ച് 1905-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു, ശ്രീ. കെ .എ. കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല , തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ച് 1905-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു, ശ്രീ. കെ .എ. കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. |
തിരുത്തലുകൾ