Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 343: വരി 343:
നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ    പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തരവിലയിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്

=====<font color="navy"> '''നവപ്രഭ ''' </font>=====
====='''നവപ്രഭ '''=====

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും  സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

=====<font color="navy"> '''മോർണിംഗ് ക്ലാസ് ''' </font>=====
====='''മോർണിംഗ് ക്ലാസ് '''=====

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

=====<font color="navy"> '''ഈവനിംഗ് ക്ലാസ് ''' </font>=====
====='''ഈവനിംഗ് ക്ലാസ് '''=====

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

=====<font color="navy"> '''എക്‌സ്‌ട്രാ ക്ലാസ്സ് ''' </font>=====
====='''എക്‌സ്‌ട്രാ ക്ലാസ്സ് '''=====

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും  

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

=====<font color="navy"> '''ബെസ്റ്റ് ക്ലാസ്''' </font>=====
====='''ബെസ്റ്റ് ക്ലാസ്'''=====

യു പി, എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

[[പ്രമാണം:155.jpg|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ബെസ്ററ് ക്ലാസ്സിനുള്ള ട്രോഫികൾ  </font></center></font></b> ]]<gallery>
[[പ്രമാണം:155.jpg|500px|ലഘുചിത്രം|നടുവിൽ|<b><center>ബെസ്ററ് ക്ലാസ്സിനുള്ള ട്രോഫികൾ  </center></b> ]]<gallery>

===== <font color=navy> '''ക്വിസ് മത്സരം''' </font> =====
===== '''ക്വിസ് മത്സരം'''=====

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും  എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും  വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

===== <font color=navy> '''വായനാമൂല ''' </font> =====
====='''വായനാമൂല '''=====

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും  വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

===== <font color=navy> '''പ്രോഗ്രസ് റിപ്പോർട്ട് ''' </font> =====
====='''പ്രോഗ്രസ് റിപ്പോർട്ട് '''=====

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു.  ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു

===== <font color=navy> '''ടേം മൂല്യനിർണയം ''' </font> =====
====='''ടേം മൂല്യനിർണയം '''=====

ഓരോ ടേമിലും  കുട്ടികൾക്കായി പരീക്ഷകൾ  നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു.

==<FONT COLOR =GREEN><FONT SIZE = 5>'''സ്കൂൾ പത്രം ''' </FONT></FONT COLOR>==
=='''സ്കൂൾ പത്രം '''==

===<FONT COLOR =GREEN><FONT SIZE = 5>'''ജോർജിയൻ വോയ്‌സ് I''' </FONT></FONT COLOR>===
==='''ജോർജിയൻ വോയ്‌സ് I'''===
[[പ്രമാണം:29001_22.jpg||500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ജോർജിയൻ വോയ്‌സ് I</font></center></font></b> ]]

[[പ്രമാണം:29001_23.jpg||500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ജോർജിയൻ വോയ്‌സ് I</font></center></font></b> ]]

വരി 390: വരി 390:
[[പ്രമാണം:29001_26.jpg||500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ജോർജിയൻ വോയ്‌സ് I</font></center></font></b> ]]

===<FONT COLOR =navy><FONT SIZE = 5>''' ജോർജിയൻ വോയ്‌സ് II''' </FONT></FONT COLOR>===
===''' ജോർജിയൻ വോയ്‌സ് II'''===
<gallery>
<gallery>
5aa.jpg|  ജോർജിയൻ വോയ്‌സ് II
5aa.jpg|  ജോർജിയൻ വോയ്‌സ് II
വരി 399: വരി 399:
</gallery>
</gallery>

===<FONT color="red"><FONT size="5">'''ജോർജിയൻ വോയ്‌സ് III''' </FONT></FONT>===
==='''ജോർജിയൻ വോയ്‌സ് III'''===
<gallery>
<gallery>
1aaa.jpg| ജോർജിയൻ വോയ്‌സ് III
1aaa.jpg| ജോർജിയൻ വോയ്‌സ് III
വരി 408: വരി 408:
</gallery>
</gallery>

===<FONT color="navy"><FONT size="5">''' ജോർജിയൻ വോയ്‌സ് 4 G''' </FONT></FONT>===
===''' ജോർജിയൻ വോയ്‌സ് 4 G'''===
<gallery>
<gallery>
014g.jpg|  ജോർജിയൻ വോയ്‌സ് 4 G
014g.jpg|  ജോർജിയൻ വോയ്‌സ് 4 G
വരി 417: വരി 417:
</gallery>
</gallery>

==<FONT color="ORANGE"><FONT size="5">'''പാഠ്യേതര  പ്രവർത്തനങ്ങൾ ''' </FONT></FONT>==
=='''പാഠ്യേതര  പ്രവർത്തനങ്ങൾ '''==
[[ചിത്രം:170977.gif|കണ്ണി=Special:FilePath/170977.gif]]

=====<font color="navy"> '''എൻ എസ് എസ്''' </font>=====
====='''എൻ എസ് എസ്'''=====
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറോളം  എൻ എസ് എസ് വോളണ്ടിയേഴ്സ്  പ്രവർത്തിക്കുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നുശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയ ബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ  തുടങ്ങിയ  സേവനങ്ങൾ കാഴ്ചവയ്ക്കുന്നു.  സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മേരി എസ്  ആണ്.  

{| class="wikitable"
{| class="wikitable"
വരി 429: വരി 429:
|}
|}

===== <font color="navy"> '''തണൽ''' </font>=====
===== '''തണൽ'''=====

ക്ലാസ് ലീഡർമാരുടെ  നേതൃത്വത്തിൽ  എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. തണൽ  എന്ന പേരിൽ അറിയപ്പെടുന്ന പുവർ ഫണ്ട് കളക്ഷനിൽ ഏറെ സന്തോഷത്തോടെ കുട്ടികൾ സഹകരിക്കുന്നു. സ്കുളിലെ തന്നെ നിർധനരായ കുട്ടികളെ സഹായിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്.

വരി 435: വരി 435:
101b.jpg| സാന്ത്വനം  
101b.jpg| സാന്ത്വനം  
</gallery>
</gallery>
=====<font color="navy"> '''ഡി.സി.എൽ''' </font>=====
====='''ഡി.സി.എൽ''' =====

കുട്ടികളിൽ നേതൃത്വ വാസനയും ,സർഗാത്മക ശേഷിയും വളർത്തുന്നതിന് ഡി.സി.എൽ ഏറെ പ്രയോജനകരമാണ്.കഴിഞ്ഞ വർഷം രൂപതയിലെ ഏറ്റവും മികച്ച ഡി.സി.എൽ ശാഖാക്കുള്ള ട്രോഫി കലയന്താനി കരസ്ഥമാക്കിയെന്നുള്ളത് ഏറെ സന്തോഷകരമായിട്ടുള്ള വസ്തുതയാണ്.

വരി 441: വരി 441:
29001_37.jpg|ഡി.സി.എൽ മത്സരവിജയികൾ
29001_37.jpg|ഡി.സി.എൽ മത്സരവിജയികൾ
</gallery>
</gallery>
=====<font color="navy"> '''മികവുത്സവം''' </font>=====
====='''മികവുത്സവം''' =====

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി  മികവുത്സവം നടത്തുകയുണ്ടായി.

വരി 450: വരി 450:
</gallery>
</gallery>

=====<font color="navy"> '''ഹെൽപ്പ് ഡസ്‌ക് ''' </font>=====
====='''ഹെൽപ്പ് ഡസ്‌ക് '''=====

കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

വരി 463: വരി 463:
</gallery>
</gallery>

=====<font color="navy"> '''ബാന്റ് ട്രൂപ്പ്  ''' </font>=====
====='''ബാന്റ് ട്രൂപ്പ്  '''=====

സ്കൂളിലെ ഇരുപതോളം കുട്ടികൾ ബാന്റ് ട്രൂപ്പിൽ പ്രവർത്തിക്കുന്നു. അച്ചടക്കം, ഏകാഗ്രത എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുകയും  ബാന്റിൽ മികവ് നേടുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് കലയന്താനിയിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ്.

വരി 471: വരി 471:
</gallery>
</gallery>

=====<font color="navy"> '''തായ്ക്കോണ്ട ''' </font>=====
====='''തായ്ക്കോണ്ട '''=====

സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ, കലയന്താനി സ്കൂളിൽ തായ്ക്കോണ്ട പരിശീലനം നടക്കുന്നു.കുട്ടികളുടെ സ്വയം പ്രതിരോധ പദ്ധതിയായ തായ്ക്കോണ്ടയിൽ ഈ അധ്യയന വർഷം ഇരുപതോളം കുട്ടികൾ പരിശീലനം നടത്തുന്നു.

=====<font color="navy"> '''യോഗ  ''' </font>=====
====='''യോഗ  '''=====

കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശരിര ഘടന രൂപീകരണത്തിനും യോഗാസനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാര്യക്ഷമമായ രീതിയിൽ യോഗ പരിശീലനത്തിലൂടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകാവുന്ന പല രോഗങ്ങളും മാറ്റാൻ കഴിയും. നല്ല ആരോഗ്യം, മനസ്സിന്റെ സന്തുലനം, ആത്മ സാക്ഷാത്ക്കാരം എന്നിവ നേടിയെടുക്കാനും മനസിനെ നിയന്ത്രിക്കാനും  വികസിപ്പിക്കാനുമുള്ള ക്രമാനുഗതമായ പ്രവർത്തനമാണ് യോഗ.  

=====<font color="navy"> '''വിനോദത്തിലൂടെ വിജ്ഞാനം  ''' </font>=====
====='''വിനോദത്തിലൂടെ വിജ്ഞാനം  '''=====

എല്ലാ വർഷവും ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നു. കുട്ടികൾക്ക് കൂടുതൽ സ്ഥലങ്ങൾ അടുത്തറിയാനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വിജ്ഞാനം ആർജ്ജിച്ചെടുക്കുവാനും സാധിക്കുന്നു. അതുവഴി സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുവാനും സാധിക്കുന്നു.

വരി 488: വരി 488:
</gallery>
</gallery>

=====<font color="navy"> '''ശലഭ പാർക്ക് ''' </font>=====
====='''ശലഭ പാർക്ക് '''=====

ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ പൂന്തോട്ടങ്ങളിൽ നട്ടു പരിപാലിക്കുകയും  ധാരാളം ചിത്രശലഭങ്ങൾ തേൻ നുകരാനായി പൂന്തോട്ടങ്ങളിലേക്കെത്തുകയും ചെയ്യുന്നു.

വരി 496: വരി 496:
</gallery>
</gallery>

=====<font color="navy"> '''സ്കൂൾ ബസ് ''' </font>=====
====='''സ്കൂൾ ബസ് '''=====

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ്

വരി 504: വരി 504:
</gallery>
</gallery>

=====<font color="navy"> '''കോ-ഓപ്പറേറ്റീവ് സൊസൈറ്റി ''' </font>=====
====='''കോ-ഓപ്പറേറ്റീവ് സൊസൈറ്റി '''=====

കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂൾ സെസൈറ്റിയിൽ ലഭ്യമാണ്.

=====<font color="navy"> '''നേർക്കാഴ്ച ''' </font>=====
====='''നേർക്കാഴ്ച '''=====
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==<FONT color="BLUE"><FONT size="5">'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' </FONT></FONT>==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' ==
                
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

=====<font color="red"> '''A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS  ''' </font>=====
====='''A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS  ''' =====

<gallery>
<gallery>
വരി 520: വരി 520:
</gallery>
</gallery>

=====<font color="red"> '''ശ്രീ എൻ എസ് ഐസക്  ''' </font>=====
====='''ശ്രീ എൻ എസ് ഐസക്  '''=====

ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ എൻ എസ് ഐസക്.

=====<font color="red"> '''ഡോക്ടർ ഒ റ്റി  ജോർജ്ജ് ''' </font>=====
====='''ഡോക്ടർ ഒ റ്റി  ജോർജ്ജ് '''=====
<gallery>
<gallery>
29001_54.jpg|<font color=navy> '''ഡോക്ടർ ഒ റ്റി  ജോർജ്ജ് ''' </font>
29001_54.jpg|'''ഡോക്ടർ ഒ റ്റി  ജോർജ്ജ് '''
</gallery>
</gallery>
ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി  ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.

=====<font color="red"> '''ശ്രീ ബേബി ജോൺ കലയന്താനി ''' </font>=====
====='''ശ്രീ ബേബി ജോൺ കലയന്താനി '''=====

സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി,
സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി,
<gallery>
<gallery>
29001_51.jpg|<font color=navy> '''ബേബി ജോൺ കലയന്താനി  ''' </font>
29001_51.jpg|'''ബേബി ജോൺ കലയന്താനി  '''  
</gallery>
</gallery>

=====<font color="red"> '''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ''' </font>=====
====='''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ'''=====

റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.

=====<font color="red"> '''അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി''' </font>=====
====='''അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി'''=====

ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.

=====<font color="red"> '''മേരീ ജോസഫ് പള്ളിക്കമ്യാലിൽ''' </font>=====
====='''മേരീ ജോസഫ് പള്ളിക്കമ്യാലിൽ'''=====

ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.

=====<font color="red"> '''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ''' </font>=====
====='''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ'''=====

1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.

=====<font color="red"> ''' ബേബി ടി.ജെ തട്ടുംപുറം''' </font>=====
=====''' ബേബി ടി.ജെ തട്ടുംപുറം'''=====

ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു

=====<font color="red"> ''' ഡി.മൂക്കൻ''' </font>=====
=====''' ഡി.മൂക്കൻ'''=====
പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.   

=====<font color="red"> ''' ജോസ് താന''' </font>=====
=====''' ജോസ് താന'''=====
നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന.

=====<font color="red"> ''' ഇഗ്നേഷ്യസ് കലയന്താനി''' </font>=====
=====''' ഇഗ്നേഷ്യസ് കലയന്താനി'''=====

നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി.

=====<font color="red"> ''' കെ ജി പീറ്റർ ''' </font>=====
=====''' കെ ജി പീറ്റർ '''=====

ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള കെ ജി പീറ്റർ കലയന്താനി സ്കൂളിലെ പ്രതിഭയായിരിന്നു.

=====<font color="red"> ''' എം എസ് ആന്റണി പന്നിമറ്റം''' </font>=====
=====''' എം എസ് ആന്റണി പന്നിമറ്റം'''=====

പ്രഫഷണൽ നാടകകൃത്തായിരുന്ന എം എസ് ആന്റണി പന്നിമറ്റം, അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.പ്രശസ്ത കവി തൊടുപുഴ കെ ശങ്കർ, പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .             

       ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,

അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വദേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.

==<FONT color="BLUE"><FONT size="5">'''ഡിജിറ്റൽ മാഗസിൻ '''</FONT></FONT>==
=='''ഡിജിറ്റൽ മാഗസിൻ '''==

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 18/08/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മിസ്ട്രസ് ശ്രീമതി സലോമി ടി ജെ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു.  

emailconfirmed
889

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034709" എന്ന താളിൽനിന്ന് ശേഖരിച്ചത്