"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി (മൂലരൂപം കാണുക)
12:39, 3 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരി 2024→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 418: | വരി 418: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ '''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ '''== | ||
====='''എൻ എസ് എസ്'''===== | ====='''എൻ എസ് എസ്'''===== | ||
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറോളം എൻ എസ് എസ് വോളണ്ടിയേഴ്സ് പ്രവർത്തിക്കുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നുശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയ ബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ കാഴ്ചവയ്ക്കുന്നു. സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മേരി എസ് ആണ്. | ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറോളം എൻ എസ് എസ് വോളണ്ടിയേഴ്സ് പ്രവർത്തിക്കുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നുശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയ ബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ കാഴ്ചവയ്ക്കുന്നു. സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മേരി എസ് ആണ്. |