"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:55, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
സെൻ്റ്.മേരീസ് സ്കൂളിലെ എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ 2018- 19 അധ്യയന വർഷത്തിലാണ് ആരംഭിച്ചത്. ആദ്യത്തെ ബാച്ചിൽ 24 കുട്ടികളാണ് അഭിരുചി പരീക്ഷ എഴുതി ഈ യൂണിറ്റിൽ പ്രവേശനത്തിന് അർഹരായത് . എൽകെ യൂണിറ്റിന്റെ ആദ്യത്തെ സ്കൂൾ ക്യാമ്പ് ഓഗസ്റ്റ് 4,2018ൽ വിദ്യാലയത്തിൽ നടന്നു. അതിൽനിന്നും സബ്ജില്ലാ തലത്തിലേക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാലു കുട്ടികളെ വീതം തിരഞ്ഞെടുത്തു. സബ്ജില്ലാതലത്തിൽ നിന്നും പ്രോഗ്രാമിങിൽ കുമാരി.ലക്ഷമി കെ. എ ജില്ലാതലത്തിലേക്ക് അർഹത നേടി. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നടന്നുവരുന്നു. തുടർച്ചയായി സ്കൂൾ ക്യാമ്പുകളും, ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ, എക്സിബിഷൻ, അവയർനസ് പ്രോഗ്രാം എന്നിങ്ങനെ നടത്തിവരുന്നു.2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. 2022 23 കാലഘട്ടത്തിൽ ജില്ലാതലത്തിലേക്ക് കുമാരി.ദിയ ബൈജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനകരമാണ്. 2023 -24 അധ്യയന വർഷത്തിൽ ക്യാമ്പുകളും റോബോട്ടിക് ഫസ്റ്റ്, ഡിജിറ്റൽ മാഗസിൻ നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങളും നടത്തി. ഈ വർഷവും സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് Hannah Reethu Sojan,Anncila Reji ,Annlin Bijoyഎന്നിവർ തെരഞ്ഞെടുക്കപ്പെട്ടു | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=22062 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/22062 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2020-23 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=40 | ||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|ഉപജില്ല=ചേർപ്പ് | |ഉപജില്ല=ചേർപ്പ് | ||
|ലീഡർ= | |ലീഡർ=ദിയ ബൈജു | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ആൻമരിയ ഷെയ്ൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഹിൽമ മാത്യു | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിനി ജോർജ് കെ | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
വരി 28: | വരി 27: | ||
==ഡിജിറ്റൽ പൂക്കളം== | ==ഡിജിറ്റൽ പൂക്കളം== | ||
[[പ്രമാണം:22062-tsr-dp-2019-1.png | [[പ്രമാണം:22062-tsr-dp-2019-1.png]] | ||
[[പ്രമാണം:22062-tsr-dp-2019-2.png|thumb | [[പ്രമാണം:22062-tsr-dp-2019-2.png|thumb]] | ||
[[പ്രമാണം:22062-tsr-dp-2019-3.png|thumb | [[പ്രമാണം:22062-tsr-dp-2019-3.png|thumb]] |