"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:30, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 12: | വരി 12: | ||
* ഏകദേശം എഴുപതോളം ശാസ്ത്ര ഉപകരണങ്ങൾ ശാസ്ത്ര പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. | * ഏകദേശം എഴുപതോളം ശാസ്ത്ര ഉപകരണങ്ങൾ ശാസ്ത്ര പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. | ||
<gallery widths="300" heights="500" perrow="2"> | |||
പ്രമാണം:44244sci2.jpg | |||
പ്രമാണം:44244sci1.jpg | |||
</gallery> | |||
== വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി == | == വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി == | ||
വരി 38: | വരി 39: | ||
* ''എൻ.ജി.ഒ യൂണിയൻ'' '''തെർമൽ സ്കാനർ''' നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്. | * ''എൻ.ജി.ഒ യൂണിയൻ'' '''തെർമൽ സ്കാനർ''' നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്. | ||
[[പ്രമാണം:[[പ്രമാണം:44244ta.jpg|ലഘുചിത്രം]] | [[പ്രമാണം: | ||
[[പ്രമാണം:44244siv.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:44244ta.jpg|ലഘുചിത്രം]] | |||
]] | ]] | ||
വരി 66: | വരി 69: | ||
[[പ്രമാണം:]] | [[പ്രമാണം:]] | ||
== ഔഷധസസ്യത്തോട്ടം ഒരുക്കി == | |||
കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. | കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. | ||