Jump to content
സഹായം

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:അധ്യാപക ദിനം സെപ്തംബർ 5 .jpg|പകരം=  അധ്യാപക  ദിന൦ |ലഘുചിത്രം]]

'''<u><big>സെപ്തംബർ 5 അധ്യാപക ദിനം</big></u>'''
'''<u><big>🔷സെപ്തംബർ 5 അധ്യാപക ദിനം</big></u>'''

അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന്  ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു.

'''സ്കൂൾ ജനാധിപത്യുവേദി'''  
'''🔷സ്കൂൾ ജനാധിപത്യുവേദി'''  

സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം.

വരി 18: വരി 18:

'''സുരിലി ഹിന്ദി'''
'''🔷സുരിലി ഹിന്ദി'''

'''ഹിന്'''ദി
'''ഹിന്'''ദി
വരി 35: വരി 35:
   ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും Products Training Flipbook ആക്കുകയും ചെയ്തു.

ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും  
🔷'''<u>ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും</u>'''

ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ  ദിവസമായി നടത്തി. കുട്ടികൾ വ്യത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു.  

വരി 41: വരി 41:

'''<u><big>വിനോദയാത്ര</big></u>'''
'''<u><big>🔷വിനോദയാത്ര</big></u>'''
[[പ്രമാണം:VGHSS NEMOM.jpg|ലഘുചിത്രം]]
[[പ്രമാണം:VGHSS NEMOM.jpg|ലഘുചിത്രം]]
   നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.

'''<big><u>സ്കൂൾ യുവജനോത്സവം</u></big>'''
'''<big><u>🔷സ്കൂൾ യുവജനോത്സവം</u></big>'''

28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു.

<u>'''<big>ഓണാഘോഷം</big>'''</u>  
<u>'''<big>🔷ഓണാഘോഷം</big>'''</u>  

25-8 2023 ന്  സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം.

405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033180" എന്ന താളിൽനിന്ന് ശേഖരിച്ചത്