Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:

ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തപ്പെട്ടു. അഡ്വക്കേറ്റ് ദേവദാസ്, അഡ്വക്കേറ്റ്  വാഹിദ്, അഡ്വക്കേറ്റ് ഷെറിൻ എന്നീ വിശിഷ്ട വ്യക്തികളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ലഹരി, മൊബൈൽ ദുരുപയോഗം, നിയമങ്ങൾ എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്.

== '''ഗാന്ധി ജയന്തി ഒക്ടോബർ 2''' ==
പി റ്റി .എ പ്രസിഡൻറ് ശ്രീ ജോണി  ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന്   പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  അനു അന്ന, ഐഷാ ഫാത്തിമ  ഇന്നീ വിദ്യാർഥിനികൾ നടത്തിയ സർവ്വമത പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുത്തു. ശ്രീ ജോണി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി പ്രതിജ്ഞ, പ്രസംഗം ദേശഭക്തിഗാനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.സെക്രട്ടറി ശ്രീമതി പ്രതിഭ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 6  ശുചീകരണ ദിനമായി ആചരിച്ചു സ്കൂളും പരിസരവും ക്ലാസ് മുറികളും അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തപ്പെട്ടു.

== '''സ്കൂൾ തല കലോൽസവം''' ==
== '''സ്കൂൾ തല കലോൽസവം''' ==
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 15 ന് നടത്തപ്പെട്ടു. 3 സ്റ്റേജുകളിലായി മൽസരം നടത്തപ്പെട്ടു. ഒരോ ഇനത്തിലും വിധികർത്താക്കൾ . മികച്ച കുട്ടികളെ തെരഞ്ഞെടുത്തു. അവർ സബ് ജില്ലാ തലത്തിലേക്ക് മൽസരിക്കാൻ അർഹത നേടുകയും ചെയ്തു.

== '''സബ്ജില്ലാ കലോത്സവം''' ==
====== '''ഈ വർഷത്തെ സബ്ജില്ലാ കലോത്സവം നവംബർ 6,7, 8, 9 തീയതികളിൽ ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു നിരവധി കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. രചന മത്സരം, കലാ മത്സരം എന്നീ വിഭാഗങ്ങൾക്ക്‌ യുപി, എച്ച് എസ്‌ വിഭാഗത്തിലെ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.''' ======

== '''ക്ലാസ് പി.റ്റി.എ.''' ==
== '''ക്ലാസ് പി.റ്റി.എ.''' ==
വരി 69: വരി 78:
== '''കായിക ദിനം സെപ്റ്റംബർ 26''' ==
== '''കായിക ദിനം സെപ്റ്റംബർ 26''' ==
ഈ വർഷത്തെ കായിക ദിനം പരിപാടികളാൽ വർണ ഭരിതമായിരുന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ 5 ലെയും 6 ലെയും കുട്ടികൾ വിശിഷ്ട വ്യക്തികളെ സ്വീകരിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോണി അവർകളാണ്  ഉദ്ഘാടന കർമ്മം നിർവഹിച്ചത്. നാല് ഗ്രൂപ്പുകൾ ആയി തിരിച്ചിരുന്ന കുട്ടികൾ ചേർന്നുള്ള  മാർച്ച് പാസ്റ്റ് അതിമനോഹരമായിരുന്നു. അതേതുടർന്ന് നടന്ന ദീപശിഖ പ്രയാണത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ  തെളിച്ച ദീപശിഖ കുട്ടികൾ കൈമാറി പ്രയാണം പൂർത്തിയാക്കി. തുടർന്ന് ഉപഹാര സമർപ്പണം ആയിരുന്നു ദേശീയഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു. തുടർന്ന് വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു യുപി, എച്ച്.എസ് വിഭാഗത്തിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരായി. 3.30 നു മൽസരങ്ങൾ അവസാനിച്ചു.

== '''കേരളപ്പിറവി ദിനം നവംബർ 2''' ==
ഈ വർഷത്തെ കേരളപ്പിറവി ദിനം നവംബർ 2ന് ഗംഭീരമായ ആഘോഷിച്ചു അന്നേദിവസം നടന്ന സ്കൂൾ അസംബ്ലിയിൽ 9 E യിലെആര്യ കേരളപ്പിറവി ദിനത്തിന്റെ   സന്ദേശം നൽകി. 8 A യിലെ ആരാധാന സജീവിന്റെ  നേതൃത്വത്തിൽ സംഘഗാനം അവതരിപ്പിച്ചു. കൂടാതെ കേരള സർക്കാരിന്റെ കേരളീയം എന്ന പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ശ്രീമതി സെലിൻ ടീച്ചർ വായിച്ചു .8J യിലെ പ്രിയ ഏവർക്കും നന്ദി  രേഖപ്പെടുത്തി. ഈ ദിനത്തോടനുബന്ധിച്ചുള്ള വാരാചരണം തുടർന്നുള്ള ദിവസങ്ങളിൽ നടന്നു. കേട്ടെഴുത്ത്, ഉപന്യാസം, കയ്യെഴുത്ത് മത്സരം എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് മത്സരം നടത്തുകയും ചെയ്തു. മലയാളഭാഷയുടെ മഹത്വം വിളിച്ചറിയിക്കുന്ന 'മാണിക്യവീണ' എന്ന കവിത ചൊല്ലിയത് ഏറെ ശ്രദ്ധേയമായിരുന്നു.
== '''ശിശുദിനാഘോഷം''' ==
===== സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണാർത്ഥം പ്രത്യേക അസംബ്ലി ക്രമീകരിച്ചു. 10F ലെ ആഷ്‌ന സതീഷ്,8D യിലെ അനുഷ്ക എന്നീ കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ശിശുദിനം സന്ദേശം നൽകി. കുട്ടികൾ സംഘ നൃത്തം അവതരിപ്പിച്ചു. റെഡ് ക്രോസി ലെ കുട്ടികളുടെ നേതൃത്വത്തിൽ റാലി നടത്തി. അന്നേ ദിവസം ധനുവച്ചപുര ത്തുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ താമസിക്കുന്ന മന്ദിരം സന്ദർശിച്ചു.അവർക്കു വാട്ടർ പ്യൂരിഫയർ നൽകുകയും ചെയ്തു. അവരോടൊത്തു ഉച്ചഭക്ഷണം കഴിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. =====

== '''പഠനയാത്ര,വിനോദയാത്ര''' ==
== '''പഠനയാത്ര,വിനോദയാത്ര''' ==
വരി 77: വരി 93:
എട്ടാം ക്ലാസിലെ കുട്ടികൾക്കായി തിരുവനന്തപുരം മ്യൂസിയം, പ്ലാനിറ്റോറിയം,വാക്സ് മ്യൂസിയം, കുതിരമാളിക എന്നീ സ്ഥലങ്ങളിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി കന്യാകുമാരി, പത്മനാഭപുരം കൊട്ടാരം,കാറ്റാടിമല,വട്ടക്കോട്ട എന്നീ സ്ഥലങ്ങളിലും വിനോദയാത്ര സംഘടിപ്പിച്ചു.

കെസിഎസിൽ കുട്ടികളെ  വെട്ടുകാട്, വേളി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി.
കെ.സി.എസി.ൽ കുട്ടികളെ  വെട്ടുകാട്, വേളി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി.

ഏഴാം ക്ലാസിലെ കുട്ടികൾക്ക് പഠന യാത്രയായി കുഴിപ്പള്ളം ബോട്ടാണിക്കൽ ഗാർഡനിലും
ഏഴാം ക്ലാസിലെ കുട്ടികൾക്ക് പഠന യാത്രയായി കുഴിപ്പള്ളം ബോട്ടാണിക്കൽ ഗാർഡനിലും
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032810" എന്ന താളിൽനിന്ന് ശേഖരിച്ചത്