Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"റേഡിയോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

80 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:44244 FM LOGO.png|നടുവിൽ|ചട്ടരഹിതം|299x299ബിന്ദു]]

= റേഡിയോ ക്ലബ്ബിന്റെ ലക്ഷ്യം =
2023 നവംബർ ഒന്നാം തീയതി "നേമം യു.പി. സ്കുൂൾ 23.10" എന്ന പേരിൽ FM റേഡിയോ ആരംഭിച്ചു.  ഇതിലേക്ക് വേണ്ടി ലോഗോയും തീം സോങ്ങും തയ്യാറാക്കി. ന നവംബർ ഒന്നാം തീയതിയിലെ പ്രവർത്തനങ്ങൾ കുട്ടികൾ റെക്കോർഡ് ചെയ്തു. എസ് എം സി ചെയർമാൻ, എച്ച് എം, കവി സുമേഷ് കൃഷ്ണ എന്നിവർ റേഡിയോ ക്ലബിന് ആശംസകൾ അറിയിച്ചു. കേരള പിറവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.  അന്നേദിവസം മുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കൂൾതല വാർത്തകൾ, ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാവാസന ഉണർത്തുന്ന പ്രവർത്തനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങൾ റേഡിയോ ക്ലബ്ബിൽ നടത്തിവരുന്നു..

2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031235" എന്ന താളിൽനിന്ന് ശേഖരിച്ചത്