ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,491
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
.ചരിത്രം | == ചരിത്രം == | ||
അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ പി സ്കൂൾ 1945 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത് . ഗാന്ധിജിയുടെ മരണശേഷം ശേഷമാണ് '''ഗാന്ധി സ്മാരക സ്കൂൾ''' എന്നാക്കിയത്. കാലടി വീട്ടിൽ കുമാര മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ . സ്കൂളിന്റെ ചരിത്രം ചിന്തിക്കുമ്പോൾ വി പി ശങ്കരൻ നായർ അവർ, പി നാരായണ മേനോൻ എന്നവരെ പ്രേത്യകം സ്മരിക്കേണ്ടതാണ് . 1962 ഇൽ എൽ പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി. ആദ്യത്തെ എച് എം പി കാർത്യായനി ഏതാനും മാസങ്ങൾക് ശേഷം സ്വയം സ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം പി ലീല, പി ഐ അംബുജാക്ഷൻ മേനോൻ, പി.ജി ഗോവിന്ദൻ ഇളയത്, ശ്രീമതി പി ചന്ദ്രമതി, എം പങ്കജാക്ഷൻ, വി കെ തങ്കം, വി ആർ സരോജിനി, എസ് വിനോദിനി, വി ആർ സുമ ഇവരെല്ലാം സർവീസ് പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞവരാണ്. ടി.എസ് സുരേഷ് കുമാർ 2017 -18 അധ്യയന വർഷം മുതൽ പ്രധാന അധ്യാപകനായി തുടരുന്നു | |||
ഒരു കാലഘട്ടത്തിൽ 14 ഡിവിഷനും 500 ഇൽ പരം കുട്ടികളും ഈ സ്കൂളിൽ ഉണ്ടായിരുന്നു. പൊതുവേഗ്രാമീണത നിലനിൽക്കുന്ന ഈ സ്കൂളിൽ കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നടത്തുന്നതിന് ശാന്തമായ ഒരു അന്തരീക്ഷമാണുള്ളത് . | |||
ഒരു കാലഘട്ടത്തിൽ 14 ഡിവിഷനും 500 ഇൽ പരം കുട്ടികളും ഈ സ്കൂളിൽ ഉണ്ടായിരുന്നു .പൊതുവേഗ്രാമീണത നിലനിൽക്കുന്ന ഈ സ്കൂളിൽ കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നടത്തുന്നതിന് ശാന്തമായ ഒരു അന്തരീക്ഷമാണുള്ളത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ