Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 120: വരി 120:




[[പ്രമാണം:18677 dec25.jpg|ലഘുചിത്രം|കാരുണ്യം പദ്ധതിയുടെ തുക കൈമാറുന്നു.]]




 
സ്കൂൾ കാരുണ്ണ്യ പദ്ധതി ..കൈ നീട്ടത്തിന്റെ ..ഭാഗമായി ആരോരുമില്ലാത്ത വൃദ്ധസഹോദരങ്ങളുടെ ഭക്ഷണത്തിനായി ശേഖരിച്ച തുക .. പല തുള്ളി പെരുവള്ളമായി അത് 16000/ (പതിനാറായിരം )രൂപയിലെത്തി എന്നുള്ളത് ഏറെ സന്തോഷകരമാണ് .. . നമ്മുടെ വിദ്യാലയത്തിലെ മക്കളുടെ കുഞ്ഞു കരങ്ങളിൽ നിന്നും ഒരു മഴതുള്ളി പോലെ ഉറ്റി വീണ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണിവിടെ അവതരിക്കപ്പെടുന്നത് .. രക്ഷിതാക്കളും നന്നായി സഹകരിച്ചു .. ഈ സന്തോഷത്തിന്റെ നിറമുള്ള ദിനത്തിൽ , രാത്രി  ഭക്ഷണത്തിനായുള്ള 1600/ രൂപ ഇന്ന് ഭാരവാഹികൾക്ക് കൈമാറി ..ബാക്കി തുക ജനുവരിയിൽ കുട്ടികളോടൊപ്പം അവിടം സന്ദർശിച്ചു കൈമാറും  ..സഹായിച്ച, സഹകരിച്ച  എല്ലാ പ്രിയപ്പെട്ട രക്ഷിതാക്കൾക്കും, മനം നിറഞ്ഞ് കൂടെ നിന്ന പ്രിയ വിദ്യാർത്ഥികൾക്കും  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ..
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:18677 dec25.jpg|ലഘുചിത്രം|കാരുണ്യം പദ്ധതിയുടെ തുക കൈമാറുന്നു.]]
801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028962" എന്ന താളിൽനിന്ന് ശേഖരിച്ചത്