"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/അമ്മ അറിയാൻ ' പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/അമ്മ അറിയാൻ ' പദ്ധതി (മൂലരൂപം കാണുക)
12:56, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആർദ്ര , സൂക്ത , അഭിജയ് , മോഹിത് , ഷഫ്‌റീൻ , ശ്രീരൂപ് എന്നിവരുടെ നേതൃത്യത്തിൽ 'അമ്മ അറിയാൻ ' സൈബർ ബോധവൽക്കരണ ക്ലാസ്സ് മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്കും ആദ്യഘട്ടത്തിൽ നൽകി. | |||
'അമ്മ അറിയാൻ പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/shorts/KDZ7b-SS1ks | |||
ഒമ്പത് , പത്ത് ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ ' പരിപാടിയുടെ രണ്ടാം ഘട്ട പരിശീലന ക്ലാസ് നൽകി. ഏതാണ്ട് അഞ്ഞൂറോളം അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ പരിശീലനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് അമ്മമാരിൽ നിന്ന് കിട്ടിയത് . | ഒമ്പത് , പത്ത് ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ ' പരിപാടിയുടെ രണ്ടാം ഘട്ട പരിശീലന ക്ലാസ് നൽകി. ഏതാണ്ട് അഞ്ഞൂറോളം അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ പരിശീലനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് അമ്മമാരിൽ നിന്ന് കിട്ടിയത് . | ||
'അമ്മ അറിയാൻ പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=PmJ0g6gxRkc |