"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:20, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023→ജൂൺ
(→ജൂൺ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
ലോക ലഹരി വിരുദ്ധ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സന്ദേശം നൽകുകയും ചെയ്തു. Plulards, Posters എന്നിവ തയാറാക്കുകയും ലഹരിവിരുദ്ധ റാലി ,Skit എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. | ലോക ലഹരി വിരുദ്ധ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സന്ദേശം നൽകുകയും ചെയ്തു. Plulards, Posters എന്നിവ തയാറാക്കുകയും ലഹരിവിരുദ്ധ റാലി ,Skit എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:Doctors44360.jpeg|ലഘുചിത്രം|'''Doctor's Day''']] | [[പ്രമാണം:Dry day44360.jpeg|ലഘുചിത്രം|ry Day ആചരണം]] | ||
'''<u>Dry Day ആചരണം</u>''' | |||
Dry Day ആചരിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ച് June മാസത്തിൽ തന്നെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി. ശ്രീമതി ജോളി ടീച്ചർ dry day ആചരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.ഗവൺമെൻ്റിൻ്റെ നിർദ്ദേശമനുസരിച്ച് എല്ലാ വെള്ളിയാഴ്ചകളിലും scout & Guide, Cub & Bull Bull, Health Club, Eco Club എന്നിവയുടെ നേതൃത്വത്തിൽ Dry day ആചരിക്കുന്നു. | |||
Dry Day ആചരിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ച് June മാസത്തിൽ തന്നെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി. ശ്രീമതി ജോളി ടീച്ചർ dry day ആചരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.ഗവൺമെൻ്റിൻ്റെ നിർദ്ദേശമനുസരിച്ച് എല്ലാ വെള്ളിയാഴ്ചകളിലും scout & Guide, Cub & Bull Bull, Health Club, Eco Club എന്നിവയുടെ നേതൃത്വത്തിൽ Dry day ആചരിക്കുന്നു.[[പ്രമാണം:Doctors44360.jpeg|ലഘുചിത്രം|'''Doctor's Day''']] | |||
== <u>ജൂലൈ</u> == | == <u>ജൂലൈ</u> == | ||
വരി 76: | വരി 81: | ||
കേരളീയരുടെ മഹോത്സവമായ ഓണം ഓഗസ്റ്റ് 25ന് | കേരളീയരുടെ മഹോത്സവമായ ഓണം ഓഗസ്റ്റ് 25ന് | ||
ഓണ വസന്തം - 2023 എന്ന പേരിൽ കൊണ്ടാടി. ഒത്തൊരുമയ്ക്ക് പ്രാധാന്യമേകുന്ന ഉത്സവം മാതാപിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് കെങ്കേമമായി ആഘോഷിച്ചു.[[പ്രമാണം: | ഓണ വസന്തം - 2023 എന്ന പേരിൽ കൊണ്ടാടി. ഒത്തൊരുമയ്ക്ക് പ്രാധാന്യമേകുന്ന ഉത്സവം മാതാപിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് കെങ്കേമമായി ആഘോഷിച്ചു. | ||
[[പ്രമാണം:Tt44360.jpeg|ലഘുചിത്രം|'''കുട്ടി അധ്യാപകർ''' ]] | |||
== '''<u>സെപ്തംബർ</u>''' == | == '''<u>സെപ്തംബർ</u>''' == | ||
[[പ്രമാണം:Teach44360.jpeg|ലഘുചിത്രം|'''അധ്യാപകദിനം''']] | |||
[[പ്രമാണം:Hind44360.jpeg|ലഘുചിത്രം|'''ഹിന്ദി ദിനം''']] | |||
'''<u>അധ്യാപകദിനം</u>''' | '''<u>അധ്യാപകദിനം</u>''' | ||
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ സവിശേഷമായ ഒരു ദിനമാണ് അധ്യാപക ദിനം. അധ്യാപകർക്ക് ആദരം അർപ്പിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദാനമായി ആചരിക്കുന്നു. മഹാനായ അധ്യാപകനുo ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സോ: സർവേപ്പള്ളി രാധ്യകൃഷ്ണന്റെ ജന്മ ദിനമാണ് സെപ്തംബർ 5 . നമ്മുടെ വിദ്യാലയത്തിൽ ഈ വർഷവും അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം അധ്യാപകരുടെ അസംബ്ലിയോടുകൂടി അധ്യാപക ദിനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ അവരുടെ അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടി അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികൾ അധ്യാപകരുടെ വേഷമണിഞ്ഞാണ് എത്തിയത്. തുടർന്ന് കുട്ടികളുടെ | അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ സവിശേഷമായ ഒരു ദിനമാണ് അധ്യാപക ദിനം. അധ്യാപകർക്ക് ആദരം അർപ്പിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദാനമായി ആചരിക്കുന്നു. മഹാനായ അധ്യാപകനുo ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സോ: സർവേപ്പള്ളി രാധ്യകൃഷ്ണന്റെ ജന്മ ദിനമാണ് സെപ്തംബർ 5 . നമ്മുടെ വിദ്യാലയത്തിൽ ഈ വർഷവും അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം അധ്യാപകരുടെ അസംബ്ലിയോടുകൂടി അധ്യാപക ദിനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ അവരുടെ അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടി അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുട്ടികൾ അധ്യാപകരുടെ വേഷമണിഞ്ഞാണ് എത്തിയത്. തുടർന്ന് കുട്ടികളുടെ കലാപരി പാടികളായിരുന്നു. അധ്യാപകദിന ഗാനം, ആശംസകൾ, പ്രസംഗം, Skit അവതരണം എന്ന വയുണ്ടായിരുന്നു. | ||
'''<u>ലോക സാക്ഷരതാദിനം</u>''' | |||
സെപ്റ്റംബർ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ഉറപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. നമ്മുടെ സ്കൂളിൽ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളിലൂടെ ഈ ദിനം ആചരിക്കുന്നു. ഈ വർഷവും കുട്ടികൾക്ക് വായനാ പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികളുടെ നിലവാരത്തിനു യോജിച്ച പുസ്തകങ്ങൾ വായനയ്ക്കായി നൽകി. LP, UP തലത്തിൽ വായനാ മത്സരങ്ങൾ നടത്തി. നല്ല വായനയക്ക് സമ്മാനങ്ങളും നൽകി. | |||
[[പ്രമാണം:Saksh44360.jpeg|ലഘുചിത്രം|'''ലോക സാക്ഷരതാദിനം''']] | |||
'''<u>ഹിന്ദി ദിനം</u>''' | |||
ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായിട്ടാണ് September 14 ഹിന്ദിദിനമായി ആചരിക്കുന്നത്. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ഹിന്ദി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. നല്ല പോസറ്ററിന് സമ്മാനവും നൽകി. ക്ലാസ്സുകളിൽ ഹിന്ദി വായനാ മത്സരങ്ങളും നടത്തുകയുണ്ടായി. | |||
== '''<u>ഒക്ടോബർ</u>''' == | == '''<u>ഒക്ടോബർ</u>''' == | ||
വരി 91: | വരി 107: | ||
'''<u>ലോക തപാൽ ദിനം</u>''' | '''<u>ലോക തപാൽ ദിനം</u>''' | ||
ഒക്ടോബർ 9 ലോക പോസ്റ്റൽ | ഒക്ടോബർ 9 ലോക പോസ്റ്റൽ ദിനം ആചരിച്ചു. | ||
ആശംസ കാർഡുകളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കുള്ള കത്തുകളും അന്നേ ദിവസം കുട്ടികൾ പോസ്റ്റ് ബോക്സുകളിൽ നിക്ഷേപിച്ചു. | ആശംസ കാർഡുകളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കുള്ള കത്തുകളും അന്നേ ദിവസം കുട്ടികൾ പോസ്റ്റ് ബോക്സുകളിൽ നിക്ഷേപിച്ചു. | ||
'''<u> | '''<u>മൃഗക്ഷേമ ദിനം</u>''' | ||
ലോകവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 വന്യ ജീവി ദിനമായി ആചരിച്ചു. കുട്ടികൾ വന്യജീവികളുടെ മാസ്ക്കുകൾ തയ്യാറാക്കുകയും അവരുടെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു. | ലോകവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 വന്യ ജീവി ദിനമായി ആചരിച്ചു. കുട്ടികൾ വന്യജീവികളുടെ മാസ്ക്കുകൾ തയ്യാറാക്കുകയും അവരുടെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു. | ||
വരി 114: | വരി 130: | ||
കേരളത്തിൽ പ്രചാരത്തിലുള്ള നാടൻപാട്ടുകൾ പരിചയപ്പെടുത്തുന്നതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയ്ക്ക് കാട്ടാക്കടBRCയിലെ ട്രെയിനർ ശ്രീ. സാജൻ സാർ നേതൃത്വം നൽകി. | കേരളത്തിൽ പ്രചാരത്തിലുള്ള നാടൻപാട്ടുകൾ പരിചയപ്പെടുത്തുന്നതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയ്ക്ക് കാട്ടാക്കടBRCയിലെ ട്രെയിനർ ശ്രീ. സാജൻ സാർ നേതൃത്വം നൽകി. | ||
നവംബർ1 മലയാളദിനമായി ആഘോഷിച്ചു.2023 നവംബർ1മുതൽ 7വരെ ഭരണഭാഷവാരമായി ആഘോഷിച്ചു. മലയാളഭാഷയെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്കു പകരം ഉപയോഗിക്കേണ്ട മലയാള പദങ്ങൾ കണ്ടെത്തി.മലയാള ഭാഷ പണ്ഡിതൻ / പണ്ഡിത എന്നിവരെ കണ്ടെത്തി. | |||
'''<u>ശിശുദിനം</u>''' | '''<u>ശിശുദിനം</u>''' |