Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 14: വരി 14:
==='''*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്'''===

'''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.'''

[[പ്രമാണം:26038 youth festival documentation.jpg|ലഘുചിത്രം|26038 youth festival documentation.jpg]]
==='''*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ'''===

'''2023 നവംബർ 15, 16, 17 തീയതികളിൽ കോതാട് ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാതല സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനായി നമ്മുടെ എൽ കെ കുട്ടികൾ പോകുകയുണ്ടായി. നവംബർ പതിനാറാം തീയതി വേദി എട്ടിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചത് നമ്മുടെ കുട്ടികളായ അതുല്യ വി കെ, ഡയാന ലില്ലി ആൻ ടിനിയ എന്നിവരാണ്.'''

1,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027736" എന്ന താളിൽനിന്ന് ശേഖരിച്ചത്