"ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
09:48, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
പ്രമാണം:2 അക്ഷരം 42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം | പ്രമാണം:2 അക്ഷരം 42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം | ||
</gallery> | </gallery> | ||
*'''<big>പാട്ടരങ്ങ്</big>''' <small>പാഠപുസ്തകത്തിലും സചിത്രനോട്ട്ബുക്കിലും മറ്റുമായി കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം.</small><gallery> | |||
പ്രമാണം:പാട്ടരങ്ങ് 42212.jpg|പാട്ടരങ്ങ് - പോസ്റ്റർ | |||
പ്രമാണം:1 പാട്ടരങ്ങ് 42212.jpg|വായന സാമഗ്രികൾ വായിച്ചു ക്ലാസ് തലത്തിലും കുട്ടിപ്പാട്ടുകളുടെ അവതരണം വിദ്യാലയമുറ്റത്തും പ്രീപ്രൈമറി ക്ലാസ്സിലും നടന്നു. | |||
</gallery> | |||
*'''<big>ഓൺലൈൻ കഥോത്സവം</big>''' ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞും ഓൺലൈനിൽ കഥോത്സവം .<gallery> | |||
പ്രമാണം:കഥോത്സവം 42212.jpg|ഓൺലൈൻ കഥോത്സവം | |||
പ്രമാണം:1കഥോത്സവം42212.jpg|കഥോത്സവം ഒന്നാം ദിവസം | |||
പ്രമാണം:കഥോത്സവം രണ്ടാം ദിവസം 42212.jpg|കഥോത്സവം രണ്ടാം ദിവസം | |||
</gallery> | |||
*'''<big>സചിത്ര ബാലസാഹിത്യ കൃതി നിർമ്മാണം</big>''' ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി. സ്കൂൾ ലീഡർ കുമാരി.സൂര്യനന്ദ കൃതി പ്രകാശനം ചെയ്തു.<gallery> | |||
പ്രമാണം:ലഘു ബാലസാഹിത്യ കൃതി 42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതി - സഹായം | |||
പ്രമാണം:1ലഘു ബാലസാഹിത്യ കൃതി42212.jpg|ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ തയ്യാറാക്കിയ കഥ | |||
പ്രമാണം:2 ലഘു ബാലസാഹിത്യ കൃതി 42212 .jpg|ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി. | |||
പ്രമാണം:3ലഘു ബാലസാഹിത്യ കൃതി42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതിയുമായി കുട്ടികൾ | |||
</gallery> | |||
*'''<big>ഒന്നാം ക്ലാസ്സിലെ സചിത്ര - സംയുക്ത ഡയറി</big>''' രസക്കുടുക്ക - ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കരുടെ തിരഞ്ഞെടുത്ത സചിത്ര സംയുക്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം PTA പ്രസിഡന്റ് ശ്രീ. ഷൈൻ പ്രകാശനം ചെയ്തു. | |||
*'''<big>ആരോഗ്യപരിശോധന</big>''' ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആരോഗ്യപരിശോധന നടന്നു.<gallery> | |||
പ്രമാണം:42212ആരോഗ്യപരിശോധന 1.jpg|ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ആരോഗ്യപരിശോധന നടത്തി. | |||
</gallery> | |||
*'''<big>ഗാന്ധിജന്തിയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും</big>''' ഗാന്ധിജയന്തിയോട് അനുബന്ധിച്ചു പ്രഥമാധ്യാപിക ശ്രീമതി.റസീന ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി ഉപയോഗത്തിന് എതിരെ ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു. |