"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം (മൂലരൂപം കാണുക)
12:02, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(pravesanolsavam) |
No edit summary |
||
വരി 1: | വരി 1: | ||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷംസുദ്ദീൻ തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് രാഘവൻ വലിയ വീട് , ഹെഡ് മാസ്റ്റർ മനോജ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . | [[പ്രമാണം:11053 praves.resized.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
[[പ്രമാണം:11053 praves23.resized.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷംസുദ്ദീൻ തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് രാഘവൻ വലിയ വീട് , ഹെഡ് മാസ്റ്റർ മനോജ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി . | |||
പ്രവേശനോത്സവത്തിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=MjckVTXTIaM |