Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:
=== ''ഫീൽഡ് വിസിറ്റിങ്ങ്''' ===
=== ''ഫീൽഡ് വിസിറ്റിങ്ങ്''' ===
അറിവിന്റെ മാസ്മരിക ലോകം നമ്മുക്ക് മുമ്പിൽ അനാവരണം ചെയ്യുന്ന വിസ്മയമാണ് കമ്പ്യൂട്ടർ . ദിനംപ്രതി വളരുന്ന ഈ സാങ്കേതിക വിദ്യയോട് വിദ്യാർത്ഥികള്‌‍ ക്രിയാത്കമായി സഹകരിക്കുകയും ഈ രംഗത്ത് അതുല്യ പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസരംഗം വിഭാവനം ചെയ്തിരിക്കുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റ് എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് ലും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മികവുറ്റ നേതൃത്വംനൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ '''സംഘടന യിലെ വൈറ്റില ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട്''' സന്ദർശിച്ചു. വിദ്യാർത്ഥികളായ ഞങ്ങളുടെ അവരുടെ ലോകത്തിൽ കൂടുതൽ ഉത്തേജിപ്പിക്കുന്നത് ആയിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ച അനുഭവം. ശ്രീ വിമൽ സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് '''ആനിമേഷൻ വീഡിയോസ്''' കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച '''ലെവിൻസ്''' '''സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശ്രീ  വിമൽ''' സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.

സ്കൂൾ വിക്കി അവാർഡ്
2018 -19 വർഷത്തെ '''പ്രഥമ ശബരീഷ് സ്മാരക അവാർഡ് എറണാകുളം ജില്ലാതല രണ്ടാം സമ്മാനം ഞങ്ങളുടെ സ്കൂളിനു ലഭിച്ചു.''' '''മലപ്പുറത്തുവച്ചു''' നടന്ന സമ്മാന ദാനച്ചടങ്ങിൽ എസ് ഐ ടി സി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് '''ബഹുമാനപ്പെട്ട''' '''വിദ്യാഭ്യാസമന്ത്രി'''യിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

=== സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ===

സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ‍'''ഡോക്യുമെന്റേഷൻ''' നടത്തുന്നു. '''ഡിജിറ്റൽ''' '''മാഗസിൻ  പ്രകാശനം, പഠനോൽസവം, റിട്ടയേഡ് ജഡ്ജി ബഹുമാനപ്പെട്ട കുര്യൻ ജോസഫ് സാറുമായുള്ള അഭിമുഖം, സ്കൂളിലെ ജൈവവൈവിധ്യപാർക്ക്, ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ ഫീൽഡ് വിസിറ്റ്''' എന്നിവ '''ഡോക്യുമെന്റേഷൻ''' നടത്തി '''വിക്ടേഴ്സ് ചാനലിലേക്ക്''' '''അപ്‌ലോഡ്''' ചെയ്തു എന്നത് ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് അഭിമാനാർഹമാണ്.

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026700" എന്ന താളിൽനിന്ന് ശേഖരിച്ചത്