|
|
വരി 2: |
വരി 2: |
|
| |
|
|
| |
|
| '''2022-2025 ബാച്ച്'''
| |
|
| |
| === '''*ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' ===
| |
| '''സെപ്റ്റംബർ 1, 2023 2022 -25 ബാച്ചിൻ്റെ ക്യാമ്പ്, ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ചു.അതിനു മുന്നോടിയായി കുട്ടികൾ പോസ്റ്റർ, പ്രമോ വീഡിയോ എന്നിവ തയ്യാറാക്കി.അനിമേഷൻ, സ്ക്രാച്ച് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് സെൻറ് തോമസ് എച്ച് എ സിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് നീന മോൾ സി ജെ യും ഇ സ്കൂളിലെ മിസ്ട്രസ്സ് മാരായ സിസ്റ്റ്ർ ഷൈബി പോൾ , ജെറിൻ വർഗീസ് എന്നിവരും ചേർന്നാണ് ക്ലാസ് നയിച്ചത്.''' ക്യാമ്പിനു ശേഷം കുട്ടികൾ പൂർത്തിയാക്കിയ അസൈൻമെൻറ് പരിശോധിച്ച ശേഷം സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുത്തു.
| |
|
| |
| ഹെൽഗ സിൽജു
| |
|
| |
| അൽകാഷാ
| |
|
| |
| സാന്ദ്ര പി.എസ്
| |
|
| |
| ഹൃദ്യ ജീൻ
| |
|
| |
| എന്നിവർ ആനിമേഷൻവിഭാഗത്തിലും
| |
|
| |
| റോസ് റോയ്
| |
|
| |
| ഹിസാന
| |
|
| |
| റോഷ്ന
| |
|
| |
| ഗൗരി നന്ദ
| |
|
| |
| എന്നിവർ പ്രോഗ്രാമിങ്ങിലും തെരഞ്ഞെടുക്കപ്പെട്ടു.
| |
|
| |
| '''2024-2026 ബാച്ച്'''
| |
|
| |
| '''ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി.'''
| |
|
| |
|
| == '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്2022 2023''' == | | == '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്2022 2023''' == |