Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 224: വരി 224:
== 27.11.2023 ഭരണഘടനാചരണം ==
== 27.11.2023 ഭരണഘടനാചരണം ==
27.11.2023 തിങ്കളാഴ്ച്ച 'നവംബർ 26 ഭരണഘടനാ ദിനാചരണം' നടത്തി.  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി.  അസംബ്ലിയിൽ കുട്ടികൾ ഭരണഘടനയുടെ ആമുഖം,  മൗലിക കർത്തവ്യങ്ങൾ എന്നിവ അവതരിപ്പിച്ചു.  തുടർന്ന് എൽ. പി,  യു. പി ക്ലാസ്സുകൾ വിദ്യാർത്ഥികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്തി.  പ്രസ്തുത പരിപാടി വിദ്യാർത്ഥികളിൽ ഭരണഘടനയുടെ അവബോധം ഉണ്ടാക്കാൻ സഹായിച്ചു.

[[പ്രമാണം:Gups@wayanad.jpg|ലഘുചിത്രം|425x425ബിന്ദു]]
==  05.12.2023 യു. പി വയനാട്  പഠനയാത്ര ==
05.12.2023 ചൊവ്വാഴ്ച യു. പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള പഠനയാത്ര നടത്തി.  രാവിലെ 6 മണിക്ക് ആരംഭിച്ച പാനയാത്രയിൽ വയനാട്ടിലെ എടക്കൽ ഗുഹ,  സൂചിപ്പാറ വെള്ളച്ചാട്ടം,  കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. 
യു. പി വിഭാഗത്തിലെ 93 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു.  രണ്ട്  ബസുകളിലായാണ് പഠനയാത്ര നടത്തിയത്.  എടക്കൽ ഗുഹയിലെ ഗുഹ ചിത്രങ്ങളും സൂചിപ്പാറ വെള്ളച്ചാട്ടവും കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകി.

05.12.2023 യു. പി വയനാട്  പഠനയാത്ര

05.12.2023 ചൊവ്വാഴ്ച യു. പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള പഠനയാത്ര നടത്തി.  രാവിലെ 6 മണിക്ക് ആരംഭിച്ച പാനയാത്രയിൽ വയനാട്ടിലെ എടക്കൽ ഗുഹ,  സൂചിപ്പാറ വെള്ളച്ചാട്ടം,  കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു.  യു. പി വിഭാഗത്തിലെ 93 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു.  രണ്ട്  ബസുകളിലായാണ് പഠനയാത്ര നടത്തിയത്.  എടക്കൽ ഗുഹയിലെ ഗുഹ ചിത്രങ്ങളും സൂചിപ്പാറ വെള്ളച്ചാട്ടവും കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകി.

[[പ്രമാണം:Palaharamela gups.jpg|ഇടത്ത്‌|ലഘുചിത്രം|175x175ബിന്ദു]]
[[പ്രമാണം:Palaharamela gups.jpg|ഇടത്ത്‌|ലഘുചിത്രം|175x175ബിന്ദു]]
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023886" എന്ന താളിൽനിന്ന് ശേഖരിച്ചത്