"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ് മേരിഗിരി (മൂലരൂപം കാണുക)
23:09, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'. | ||
[[സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/ ചരിത്രം|കൂടുതൽ അറിയുവാൻ]] | [[സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/ ചരിത്രം|കൂടുതൽ അറിയുവാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* മനോഹരമായ പൂന്തോട്ടം | * മനോഹരമായ പൂന്തോട്ടം | ||
വരി 82: | വരി 82: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്പോർട്സ് ദിനം | * സ്പോർട്സ് ദിനം | ||
വരി 89: | വരി 89: | ||
*ക്രിസ്തുമസ് ആഘോഷം | *ക്രിസ്തുമസ് ആഘോഷം | ||
അധ്യാപകർ | == '''''അധ്യാപകർ''''' == | ||
*[[{{PAGENAME}}/നേർകാഴ്ച |നേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ച |നേർകാഴ്ച]] | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും കാട്ടാക്കട വഴി ബസ്സ് മാർഗം മായത്ത് എത്തി ചേരാം. (44 കിലോമീറ്റർ) | *തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും കാട്ടാക്കട വഴി ബസ്സ് മാർഗം മായത്ത് എത്തി ചേരാം. (44 കിലോമീറ്റർ) |