Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
[[പ്രമാണം:11053 deepak.png|ഇടത്ത്‌|ചട്ടരഹിതം|181x181ബിന്ദു]]
[[പ്രമാണം:11053 deepak.png|ഇടത്ത്‌|ചട്ടരഹിതം|181x181ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് ഐ ടി  സംസ്ഥാന ക്യാമ്പിലേക്ക്   അനിമേഷൻ വിഭാഗത്തിൽ   അശ്വിൻ,  പ്രോഗ്രാമിങ് ലേക്ക്  ദീപക് നെയും   തിരഞ്ഞെടുത്തു. 
ലിറ്റിൽ കൈറ്റ്സ് ഐ ടി  സംസ്ഥാന ക്യാമ്പിലേക്ക്   അനിമേഷൻ വിഭാഗത്തിൽ   അശ്വിൻ,  പ്രോഗ്രാമിങ് ലേക്ക്  ദീപക് നെയും   തിരഞ്ഞെടുത്തു. 
15. '''ഡിജിറ്റൽ മാഗസിൻ  പ്രകാശനം ചെയ്തു'''
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ  ലിറ്റിൽ കൈറ്റ്സ്  വജ്ര സൂചി  എന്ന  ഡിജിറ്റൽ  മാഗസിൻ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഠ  ദാസ്  പ്രകാശനം  ചെയ്തു. ചടങ്ങിൽ   പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷം വഹിച്ചു .  കൈറ്റ് മാസ്റ്റർ  പ്രമോദ് മാസ്റ്റർ സ്വാഗതവും , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ നന്ദിയും പറഞ്ഞു . ഹെഡ് മിസ്ട്രസ്  പി കെ ഗീത , സീനിയർ  അസിസ്റ്റന്റ്  രാധ ടീച്ചർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു  .
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023691" എന്ന താളിൽനിന്ന് ശേഖരിച്ചത്