Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
=== '''13. ജില്ലാ ക്യാമ്പിലേക്ക്  മൂന്ന് പേർക്ക്  സെലക്ഷൻ''' ===

കാസർഗോഡ്  ലിറ്റിൽ കൈറ്റ്സ് ഐ ടി  ജില്ലാ ക്യാമ്പിലേക്ക്   അനിമേഷൻ വിഭാഗത്തിൽ   അശ്വിൻ, ജിഷ്ണു  ഏണിവരെയും പ്രോഗ്രാമിങ് ലേക്ക്  ദീപക് നെയും   തിരഞ്ഞെടുത്തു.  സബ് ജില്ലാ ക്യാമ്പിലെ മികച്ച  പ്രകടനം  വിലയിരുത്തിയാണ്  ഒരു സ്‌കൂളിൽ  നിന്ന് തന്നെ  മൂന്ന് പേരെ തിരഞ്ഞെടുത്തത് . ഇതൊരു അപൂർവ നേട്ടമായി. ലിറ്റിൽ കൈറ്റ്സിന്റെ  ആദ്യ ബാച്ചിലൂടെ തന്നെ  ജില്ലയിലേക്ക് മൂന്ന് കുട്ടികളെ  തിരഞ്ഞെടുത്തതിൽ  ലിറ്റിൽ കൈറ്റ്സ്   അംഗങ്ങളുടെ  യോഗം ചേർന്ന്  കുട്ടികളെ അഭിനന്ദിച്ചു . ഹെഡ് മിസ്ട്രസ്   ശ്രീമതി. പി കെ .ഗീത  ആശംസകൾ അറിയിച്ച് സംസാരിച്ചു.

== 14.   '''ദീപക്, അശ്വിൻ  സംസ്ഥാന  ക്യാമ്പിലേക്ക്''' ==
[[പ്രമാണം:11053 deepak.png|ഇടത്ത്‌|ചട്ടരഹിതം|181x181ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് ഐ ടി  സംസ്ഥാന ക്യാമ്പിലേക്ക്   അനിമേഷൻ വിഭാഗത്തിൽ   അശ്വിൻ,  പ്രോഗ്രാമിങ് ലേക്ക്  ദീപക് നെയും   തിരഞ്ഞെടുത്തു. 
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023441" എന്ന താളിൽനിന്ന് ശേഖരിച്ചത്