Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:

10. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/സബ് ജില്ലാ ശാസ്ത്രോത്സവം|സബ് ജില്ലാ ശാസ്ത്രോത്സവം]]'''
10. '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/സബ് ജില്ലാ ശാസ്ത്രോത്സവം|സബ് ജില്ലാ ശാസ്ത്രോത്സവം]]'''
=== 11. ഐഡി കാർഡ് വിതരണം ===
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്  ഐഡി കാർഡ് വിതരണം ഹെഡ്മിസ്ട്രസ് പി കെ ഗീത നിർവഹിച്ചു .. ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ  പ്രമോദ് മാസ്റ്റർ  സ്വാഗതവും പി ടി എ പ്രസിഡണ്ട്  മുഹമ്മദ് കുഞ്ഞി കടവത്ത് അധ്യക്ഷതയും വഹിച്ചു.  സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ ,  സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ  എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ  നന്ദി അർപ്പിച്ചു.

=== 11. '''സബ് ജില്ലാ കലോൽസവം''' ===
=== 11. '''സബ് ജില്ലാ കലോൽസവം''' ===
വരി 57: വരി 60:
കുട്ടമത്  ഗവർന്മെന്റ് ഹയർ സെക്കന്ററി  സ്‌കൂളിൽ വെച്ച് നടന്ന  ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ  സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.   ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും  തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു.  തിരുവാതിരക്കളി ഹയർ സെക്കണ്ടറി  വിഭാഗത്തിൽ  ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന്  കഴിഞ്ഞു. നാടൻ പാട്ട് , തിരുവാതിര HS , മാർഗംകളി , ഗ്രൂപ്പ് ഡാൻസ് , അറബന മുട്ട്  എന്നീ  ഗ്രൂപ്പ് ഇനങ്ങളിൽ  നേരിയ വ്യത്യാസത്തിൽ  എ ഗ്രേഡോടെ  രണ്ടാം സ്ഥാനം  നേടി.  നാടോടി നൃത്തത്തിലും  ഭാരത നാട്യത്തിലും  ഒമ്പതാം ക്ലാസ് വിദ്യാർത്ഥി  അഭിനവ്   ഒന്നാം സ്ഥാനം നേടി  സംസ്ഥാന  കലോത്സവത്തിലേക്ക് അർഹത നേടി.

=== '''ജില്ലാ ക്യാമ്പിലേക്ക്  മൂന്ന് പേർക്ക്  സെലക്ഷൻ''' ===
=== '''13. ജില്ലാ ക്യാമ്പിലേക്ക്  മൂന്ന് പേർക്ക്  സെലക്ഷൻ''' ===
കാസർഗോഡ്  ലിറ്റിൽ കൈറ്റ്സ് ഐ ടി  ജില്ലാ ക്യാമ്പിലേക്ക്   അനിമേഷൻ വിഭാഗത്തിൽ   അശ്വിൻ, ജിഷ്ണു  ഏണിവരെയും പ്രോഗ്രാമിങ് ലേക്ക്  ദീപക് നെയും   തിരഞ്ഞെടുത്തു.  സബ് ജില്ലാ ക്യാമ്പിലെ മികച്ച  പ്രകടനം  വിലയിരുത്തിയാണ്  ഒരു സ്‌കൂളിൽ  നിന്ന് തന്നെ  മൂന്ന് പേരെ തിരഞ്ഞെടുത്തത് . ഇതൊരു അപൂർവ നേട്ടമായി. ലിറ്റിൽ കൈറ്റ്സിന്റെ  ആദ്യ ബാച്ചിലൂടെ തന്നെ  ജില്ലയിലേക്ക് മൂന്ന് കുട്ടികളെ  തിരഞ്ഞെടുത്തതിൽ  ലിറ്റിൽ കൈറ്റ്സ്   അംഗങ്ങളുടെ  യോഗം ചേർന്ന്  കുട്ടികളെ അഭിനന്ദിച്ചു . ഹെഡ് മിസ്ട്രസ്   ശ്രീമതി. പി കെ .ഗീത  ആശംസകൾ അറിയിച്ച് സംസാരിച്ചു
കാസർഗോഡ്  ലിറ്റിൽ കൈറ്റ്സ് ഐ ടി  ജില്ലാ ക്യാമ്പിലേക്ക്   അനിമേഷൻ വിഭാഗത്തിൽ   അശ്വിൻ, ജിഷ്ണു  ഏണിവരെയും പ്രോഗ്രാമിങ് ലേക്ക്  ദീപക് നെയും   തിരഞ്ഞെടുത്തു.  സബ് ജില്ലാ ക്യാമ്പിലെ മികച്ച  പ്രകടനം  വിലയിരുത്തിയാണ്  ഒരു സ്‌കൂളിൽ  നിന്ന് തന്നെ  മൂന്ന് പേരെ തിരഞ്ഞെടുത്തത് . ഇതൊരു അപൂർവ നേട്ടമായി. ലിറ്റിൽ കൈറ്റ്സിന്റെ  ആദ്യ ബാച്ചിലൂടെ തന്നെ  ജില്ലയിലേക്ക് മൂന്ന് കുട്ടികളെ  തിരഞ്ഞെടുത്തതിൽ  ലിറ്റിൽ കൈറ്റ്സ്   അംഗങ്ങളുടെ  യോഗം ചേർന്ന്  കുട്ടികളെ അഭിനന്ദിച്ചു . ഹെഡ് മിസ്ട്രസ്   ശ്രീമതി. പി കെ .ഗീത  ആശംസകൾ അറിയിച്ച് സംസാരിച്ചു.
1,010

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023418" എന്ന താളിൽനിന്ന് ശേഖരിച്ചത്