Jump to content
സഹായം

"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
വരി 9: വരി 9:

  തനത് പരിപാടിയുടെ ആദ്യഘട്ടം ഡിസംബർ ഓടുകൂടി പൂർത്തിയാകുമ്പോൾ  രക്ഷിതാക്കളെയും പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരം തന്നെ. ഓരോ മാസവും പരിചയപ്പെട്ടു കഴിയുന്ന രണ്ട് സാഹിത്യകാരന്മാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന  ക്വിസ് ഏറെ പ്രയോജനകരമെന്ന് രക്ഷിതാക്കളും കുട്ടികളും ഒരേ സ്വരത്തിൽ  പറയുന്നു. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും സ്വമനസാലെ ഏറ്റെടുത്ത ഈ പ്രവർത്തനം വിജയകരമായി മുന്നോട്ടുപോകുന്നു .ജനുവരി മുതൽ ഇതിന്റെ രണ്ടാംഘട്ടം ആരംഭിക്കും.

https://youtu.be/f0lQ5JI6_3k
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023444" എന്ന താളിൽനിന്ന് ശേഖരിച്ചത്