Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
==സ്കൂൾ വിക്കി ടീം 2021-22 ==
[[പ്രമാണം:44050_22_26_i1.JPG|right|thumb|300px]]
<p style="text-align:justify">&emsp;&emsp;
സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നത് എസ് ഐ ടി സി ദീപാ പി ആറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്.  ഗ്രന്ഥശാല കൺവീനറായ കവിത ടീച്ചറും ഒപ്പമുണ്ട്. കുട്ടികൾ ആദ്യം സ്കൂൾവിക്കി പരിചയപ്പെട്ടതിനെ തുടർന്ന് ചിത്രങ്ങൾ ഫയലുകൾ എന്നിവ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നു.  ഐൻ ബാബുവിന്റെ നേതൃത്വത്തിൽ  എല്ലാ ലിറ്റിൽ കൈറ്റ്സും ഇതിൽ പങ്കാളികളാകുന്നു. എൽ പി വിഭാഗത്തിൽ നിന്ന് സുജിത ടീച്ചറും, യു പി വിഭാഗത്തിൽ നിന്ന് ശാരിക ടീച്ചറും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് റാണിദീപ ടീച്ചറും, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് ഷൈനി ടീച്ചറും വിക്കി അപ്ഡേഷന് സഹായിക്കുന്നു.
===സ്കൂൾ വിക്കി അവാർഡ്  2022 - ഗവ.മോഡൽ.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം===
[[പ്രമാണം:44050_22_7_23_2.JPG||thumb|350px|| അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ മാസ്റ്റർട്രെയിനർ സതീഷ്സാറിനൊപ്പം ]]

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ 'സ്‌കൂൾ വിക്കിയിൽ' മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലാ തലത്തിൽ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ സ്‌കൂളിനാണ് ഒന്നാം സമ്മാനം.  കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ'സ്‌കൂൾ വിക്കി'' യിൽ 15,000 സ്‌കൂളുകളെ സംബന്ധിച്ച വിവരങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന്  25,000 രൂപ  ക്യാഷ് അവാർഡും ട്രോഫിയും പ്രശംസപത്രവും ലഭിച്ചു.
ഇൻഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിച്ചു.
= സ്കൂൾ വിക്കി 2018-19=
= സ്കൂൾ വിക്കി 2018-19=
[[പ്രമാണം:44050 157.jpg|thumb|സ്ക്കൂൾ വിക്കി പ്രധാന അംഗങ്ങൾ]]

വരി 24: വരി 36:
[[പ്രമാണം:44050 535.png|thumb|100px ]]
[[പ്രമാണം:44050 535.png|thumb|100px ]]
<big>നമ്മുടെ സ്കൂളിന് സ്കൂൾ വിക്കി അവാർഡ് ലഭിച്ചതിൽ ഞങ്ങളേവരും സന്തോഷിക്കുന്നു. ഇതു തയ്യാറാക്കാൻ സഹായങ്ങൾ നൽകുന്ന ബാലരാമപുരം ഉപജില്ലാ മാസ്റ്റർ ട്രെയിനർ '''ജലജ ടീച്ചർ''', നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ '''ഷീലുകുമാർ സാർ,'''സ്കൂൾ വിക്കി ക്ലാസ്സെടുത്ത കാട്ടാക്കട ഉപജില്ലാ മാസ്റ്റർ ട്രെയിനർ '''സതീഷ് സാർ''' എന്നിവർക്ക് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂരിന്റെ  നന്ദി രേഖപ്പെടുത്തുന്നു.</big>

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2022310" എന്ന താളിൽനിന്ന് ശേഖരിച്ചത്