Jump to content
സഹായം

"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ തേക്കട വില്ലേജിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നിലനിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ്. 100-ൽ പരം വർഷങ്ങൾക്ക് മുമ്പ് കുടിപള്ളിക്കൂടമായി വടക്കേപ്പാറ വീടിന്റെ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചു. പറങ്കിമാംവിള ശ്രീ അലിയാരുകുഞ്ഞ് സംഭാവനയായി നൽകിയ സ്ഥലത്ത് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യകാല എം.എൽ.എ മാരായ ശ്രീ പൊന്നറ ശ്രീധർ ,ശ്രീ പി.എസ്.നടരാജപിള്ള തുടങ്ങിയവരുടെ ഇടപെടലുകളും സഹകരണങ്ങളും സ്കൂൾ സ്ഥാപിക്കുന്നതിന് ലഭിച്ചിട്ടുണ്ട്. പിന്നീട് പടിപടിയായി ഹൈസ്കൂൾ ആയി മാറുകയും ചെയ്തു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021424" എന്ന താളിൽനിന്ന് ശേഖരിച്ചത്