"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ് മേരിഗിരി (മൂലരൂപം കാണുക)
11:37, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023m
(school) |
(m) |
||
വരി 5: | വരി 5: | ||
[[പ്രമാണം:44363 Onam Celebration.jpg|ലഘുചിത്രം|Onakalikal|ഇടത്ത്]] | [[പ്രമാണം:44363 Onam Celebration.jpg|ലഘുചിത്രം|Onakalikal|ഇടത്ത്]] | ||
== '''''{{prettyurl|St. Marys U. P. S. Marygiri }}സെന്റ് മേരീസ് യു. പി. എസ് മേരിഗിരി''''' == | == '''''{{prettyurl|St. Marys U. P. S. Marygiri }}സെന്റ് മേരീസ് യു. പി. എസ് മേരിഗിരി''''' ==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
{{Infobox School | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'.{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
വരി 64: | വരി 68: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}1933-ൽ മധ്യതിരുവിതാംകൂറിൽ നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിയ കത്തോലിക്കർ കാണിക്കാർക്ക് വിലകൊടുത്ത് ഭൂമിവാങ്ങി വിവിധ കൃഷികൾ ആരംഭിച്ചു. ഈ കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 1950-ൽ ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ആരംഭിക്കുന്നതിനായി ശ്രമിക്കുകയും അങ്ങനെ സെന്റ്. മേരീസ് എം.പി. (മലയാളം പ്രൈമറി) സ്കൂൾ ആരംഭിക്കുവാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു. 1951-ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആമച്ചൽ സ്വദേശിയായ ശ്രീ എം. ചെല്ലയ്യനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ശ്രീ പി. വി. കുര്യൻ മാനേജരും, കെ. ജെ. ജോസഫ് ആദ്യ വിദ്യാർഥിയുമായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെയും, മായം ഇടവകപളളിയുടെയും ശ്രമഫലമായി 1954 ൽ സ്കൂളിന് സ്ഥിരമായ ഒരു കെട്ടിടം പണിതു. 1954-55-ൽ അഞ്ചാം സ്റ്റാന്റേർഡ് ഉൾപ്പെടുന്ന സ്കൂളായി ഈ വിദ്യാലയം മാറി. 1956-ൽ ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. 1976 ഒക്ടോബർ മാസത്തിൽ ഈ വിദ്യാലയം സെന്റ് മേരീസ് യു. പി. സ്കൂൾ പുളിച്ചക്കോണം എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. സെന്റ് മേരീസ് പുളിച്ചക്കോണം എന്ന പേരിലുള്ള ഈ സ്കൂൾ പിന്നീട് സെന്റ് മേരീസ് യു. പി. സ്കൂൾ മേരിഗിരി എന്നായി മാറി. | ||
1933-ൽ മധ്യതിരുവിതാംകൂറിൽ നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിയ കത്തോലിക്കർ കാണിക്കാർക്ക് വിലകൊടുത്ത് ഭൂമിവാങ്ങി വിവിധ കൃഷികൾ ആരംഭിച്ചു. ഈ കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 1950-ൽ ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ആരംഭിക്കുന്നതിനായി ശ്രമിക്കുകയും അങ്ങനെ സെന്റ്. മേരീസ് എം.പി. (മലയാളം പ്രൈമറി) സ്കൂൾ ആരംഭിക്കുവാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു. 1951-ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആമച്ചൽ സ്വദേശിയായ ശ്രീ എം. ചെല്ലയ്യനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ശ്രീ പി. വി. കുര്യൻ മാനേജരും, കെ. ജെ. ജോസഫ് ആദ്യ വിദ്യാർഥിയുമായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെയും, മായം ഇടവകപളളിയുടെയും ശ്രമഫലമായി 1954 ൽ സ്കൂളിന് സ്ഥിരമായ ഒരു കെട്ടിടം പണിതു. 1954-55-ൽ അഞ്ചാം സ്റ്റാന്റേർഡ് ഉൾപ്പെടുന്ന സ്കൂളായി ഈ വിദ്യാലയം മാറി. 1956-ൽ ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. 1976 ഒക്ടോബർ മാസത്തിൽ ഈ വിദ്യാലയം സെന്റ് മേരീസ് യു. പി. സ്കൂൾ പുളിച്ചക്കോണം എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. സെന്റ് മേരീസ് പുളിച്ചക്കോണം എന്ന പേരിലുള്ള ഈ സ്കൂൾ പിന്നീട് സെന്റ് മേരീസ് യു. പി. സ്കൂൾ മേരിഗിരി എന്നായി മാറി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |