"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:48, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Dinesh T R (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''1.വിദ്യാരംഗം''' | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ലാതല നാടൻ പാട്ട് മത്സരം , അഭിനയം, കഥാരചന എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
2. ശാസ്ത്ര രംഗം | |||
ശാസ്ത്ര രംഗം പ്രവർത്തനങ്ങളുടെ സബ് ജില്ലാതല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനം, പ്രോജക്ട്, ശാസ്ത്ര ലേഖനം, എൻ്റെ ശാസ്ത്രജ്ഞൻ - വായനക്കുറിപ്പ് എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
3. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ | |||
രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാനുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ up വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. |