Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
}}  
}}  
==ചരിത്രം==
==ചരിത്രം==
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.[[ചരിത്രം|കൂടുതൽ അറിയാൻ]]   
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]]   


==[[ഭൗതികസൗകരൃങ്ങൾ]]==
==ഭൗതിക സൗകര്യങ്ങൾ==


മെച്ചപ്പെട്ട ഒരുപാട് സൗകര്യങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുന്ന വിദ്യാലയമാണ് ഗവ : എൽ പി എസ്  കുളത്തൂർ . [[സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
സ്കൂളിൻ്റെ കെട്ടിടങ്ങൾ എല്ലാം കോൺക്രീറ്റ് ഇട്ടതാണ്. ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് തറ ടൈൽസ് പാകിയതുമാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  


==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
സ്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലബ് പ്രവർത്തനങ്ങൾ,  LSS പരിശീലനം എന്നിവ നടത്തുന്നു
സ്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലബ് പ്രവർത്തനങ്ങൾ,  LSS പരിശീലനം എന്നിവ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ മാഗസിനും ഓരോ ക്ലബിൻ്റെയും ദിനാചരണവുമായി ബന്ധപ്പെട്ട് മാഗസിനുകളും തയ്യാറാക്കുന്നു.ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ , അനുഭവങ്ങൾ എന്നിവ മാഗസിനുകൾ ആക്കുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== മാനേജ്‌മെന്റ് ==
കുളത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലാണ് വിദ്യാലയം SMC ചെയർമാൻ, വൈസ് ചെയർമാൻ, SMC അംഗങ്ങൾ ചേർന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് കൂടാതെ MPTA യും സ്കൂൾ പ്രവർത്തനങ്ങളുമായി സഹകരിച്ച് പോകുന്നു SMC ചെയർമാൻ - സുനിൽ .SS
 
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|തങ്കാഭായി
|2000-2003 
|-
|2
|ഇന്ദിരാ ദേവി
|2003-2005
|-
|3
|സാജൻ
|2005 - 2009
|-
|4
|ലതാകുമാരി
|2009-2016
|-
|5
|വിജില. ബി.എസ്
|2016- 2021
|-
|6
|വിജയൻ.സി.റ്റി
|2021-2024
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ശ്രീ. ആർ. പരമേശ്വരൻ പിളള
|മുൻ എം.എൽ.എ
|-
|2
|കെ. കൃഷ്ണ പിള്ള
|ചീഫ് കെമിക്കൽ എക്സാമിനർ
|-
|3
|ശ്രീ. കൃഷ്ണൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|4
|ശ്രീ. എസ്. വി. വേണുഗോപൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|5
|ഞാറയ്ക്കൽ ശ്രീ. കണ്ഠൻ നായർ
|ലോ കോളേജ് പ്രിൻസിപ്പാൾ
|-
|6
|ഡോ. സതീശൻനായർ
|സർജൻ
|-
|7
|ഡോ. അജയകുമാർ
|സർജൻ
|-
|8
|എസ്.വി. ഉണ്ണികൃഷ്ണൻ നായർ
|ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
|-
|9
|ശ്രീ.കുന്നിയോട് രാമചന്ദ്രൻ
|കവി
|-
|10
|ശ്രീ. എൻ. രവീന്ദ്രൻ നായർ
|SCERT മുൻഡയറക്ടർ
|-
|11
|ശ്രീ. പ്രം കുമാർ
|കാനറാ ബാങ്ക് GM
|}
 
== അംഗീകാരങ്ങൾ ==
2018-19 മികച്ച വിദ്യാലയം കുളത്തൂർ ഗ്രാമപഞ്ചായത്ത്
 
ഹരിത ഓഫീസ് - കുളത്തൂർ പഞ്ചായത്ത്
 
ദേശീയ ഹരിത സേന - ഹരിതം അവാർഡ്
 
ഗാന്ധി സ്മാരക നിധി മികച്ച കൈയ്യെഴുത്ത് മാസിക


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
നെയ്യാറ്റിൻ കരയിൽ നിന്നും ബസ് മാർഗം കന്യാകുമാരി ദേശീയ പാതയിൽ ഉദിയൻകുളങ്ങരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മര്യാപുരം പ്ലാമൂട്ടുക്കട വഴി ചാരോട്ടുകോണത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂർ LP സ്കൂളിൽ എത്തിച്ചേരാം
നെയ്യാറ്റിൻ കരയിൽ നിന്നും ബസ് മാർഗം കന്യാകുമാരി ദേശീയ പാതയിൽ ഉദിയൻകുളങ്ങരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മര്യാപുരം പ്ലാമൂട്ടുക്കട വഴി ചാരോട്ടുകോണത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂർ LP സ്കൂളിൽ എത്തിച്ചേരാം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020435...2534088" എന്ന താളിൽനിന്ന് ശേഖരിച്ചത്