Jump to content
സഹായം

"ഗവ. എൽ പി എസ് ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,022 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഡിസംബർ 2023
വരി 74: വരി 74:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഉറപ്പുള്ള രണ്ട് രണ്ടു നിലക്കെട്ടിടങ്ങൾ സ്കൂളിനുണ്ട്.അതിൽ പ്രീ - പ്രൈമറി, ഒന്നാം ക്ലാസ്സ് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് വിവിധ വർണങ്ങളിലുള്ള ചൈൽഡ് - ഫ്രണ്ട്‌ലി ഫർണീച്ചർ ആണുള്ളത്.2,3,4 ക്ലാസ്സുകളിൽ നിറമുള്ള പുതിയ ബഞ്ചുകളും ഡെസ്കുകളും കോർപറേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികൾ   സ്മാർട്ട് ക്ലാസ്സ് റൂം ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.LCD  പ്രോജക്ടർ,ഡിസ്പ്ലേ ബോർഡ്, ക്ലാസ്സ് ലൈബ്രറി എന്നിവ എല്ലാ ക്ലാസ്സിലും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കും ന്നതിനായി സ്കൂൾ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.വിശാലമായ സ്കൂൾ അങ്കണവും ആഡിറ്റോറിയവും ഞങ്ങളുടെ സ്കൂളിൻ്റെ ആകർഷണീയതയാണ്.കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി വിശാലമായ മെസ്സ് ഹാൾ സ്കൂളിനുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ഒരു ശാസ്ത്രലാബ് സ്കൂളിൽ സെറ്റ് ചെയ്തിട്ടുണ്ട്.K- ഫോൺ network സ്കൂളിൽ ഉപയോഗിക്കുന്നുണ്ട്.സ്കൂളിൽ സൗരോർജ്ജ പാനൽ  സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ നിന്നും നല്ല പവർ generate ചെയ്യുന്നുണ്ട്.ചെറിയൊരു വെള്ളച്ചാട്ടം  സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്.മുറ്റം ഇൻ്റർലോക്ക് ചെയ്തിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019852" എന്ന താളിൽനിന്ന് ശേഖരിച്ചത്